Amazon Great Indian Festival 2023: സ്മാർട്ട് വാച്ചുകൾക്ക് സ്മാർട് ഓഫറുകൾ

Amazon Great Indian Festival 2023: സ്മാർട്ട് വാച്ചുകൾക്ക് സ്മാർട് ഓഫറുകൾ
HIGHLIGHTS

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നാളെ ആരംഭിക്കും

സ്മാർട്ട് വാച്ചുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും സെയിലിൽ ലഭിക്കും

ആമസോൺ സെയിൽ സമയത്ത് ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം

Amazon Great Freedom Festival Sale ആരംഭിച്ചു. സെയിൽ സമയത്ത് വിവിധ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ഒക്ടോബർ 8(നാളെ) മുതൽ ആണ് ആമസോൺ സെയിൽ ആരംഭിക്കുന്നതെങ്കിലും പ്രൈം അംഗങ്ങൾക്ക് ഇന്ന് മുതൽ ഓഫറുകൾ സ്വന്തമാക്കാനാകും.

സെയിൽ സമയത്ത് ആകർഷകമായ ഓഫറുകൾ ലഭിക്കുന്ന ഉത്പന്നങ്ങളാണ് സ്മാർട്ട് വാച്ചുകൾ. പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച അവസരമാണ്. ആമസോൺ സെയിൽ സമയത്ത് ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.

Amazon Sale beat XP Vega Neo

ഈ സ്മാർട്ട് വാച്ച് 1,498 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ബീറ്റ്‌എക്‌സ്‌പി വേഗ നിയോ SpO2 സെൻസർ, സ്ലീപ്പ് മോണിറ്റർ തുടങ്ങി ഒന്നിലധികം ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളുമായാണ് എത്തുന്നത്. 500 നിറ്റ് ​ബ്രൈറ്റ്നസും 466×466 പിക്സൽ റെസല്യൂഷനുമുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇവിടെ നിന്നും വാങ്ങൂ

Amazon Sale Amazfit Pop 3S

അമാസ്ഫിറ്റ് പോപ്പ് 3എസ് സ്മാർട്ട് വാച്ച് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആമസോൺ സെയിൽ സമയത്ത് 2,999 രൂപയ്ക്ക് ലഭിക്കും. ആമസോൺ പേ, ഐസിഐസിഐ ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ആളുകൾക്ക് 300 രൂപ ക്യാഷ്ബാക്കും 2,200 വെൽക്കം റിവാർഡും ലഭിക്കും. ബ്ലൂടൂത്ത് കോളിങ് സപ്പോർട്ടുള്ള വാച്ചിൽ 1.96 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ വാച്ച് ഒറ്റ ചാർജിൽ 12 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നു. 100 സ്പോർട്സ് മോഡുകളും അമാസ്ഫിറ്റ് പോപ്പ് 3എസ് സ്മാർട്ട് വാച്ചിലുണ്ട്. ഇവിടെ നിന്നും വാങ്ങൂ

കൂടുതൽ വായിക്കൂ: Samsung Galaxy SmartTag 2 Launch: 700 ദിവസത്തെ ബാറ്ററി ബാക്കപ്പുമായി Samsung Galaxy SmartTag 2, പ്രത്യേകതകൾ അറിയാം…

Amazon Sale Fire Bolt Ninja Call Pro Plus

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഫയർ-ബോൾട്ട് നിഞ്ച കോൾ പ്രോ പ്ലസ് 1,099 രൂപയ്ക്ക് ലഭിക്കും. 1.83 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും ബ്ലൂടൂത്ത് കോളിങ് സപ്പോർട്ടുമായിട്ടാണ് ഈ വാച്ച് വരുന്നത്. 100ൽ അധികം സ്‌പോർട്‌സ് മോഡുകൾ സപ്പോർട്ട് ചെയ്യുന്ന ഫയർ ബോൾട്ട് നിഞ്ച കോൾ പ്രോ പ്ലസിൽ ഹാർട്ട്ബീറ്റ് മോണിറ്റർ, എസ്പിഒ2 സെൻസർ എന്നിവ പോലുള്ള ഹെൽത്ത്-ട്രാക്കിങ് സംവിധാനങ്ങളും വാച്ചിലുണ്ട്. ഇവിടെ നിന്നും വാങ്ങൂ

Smart Watches Sale 2023 amazon
Smart Watchകൾക്ക് ഓഫറുകൾ

Amazon Sale boAt Xtend

ബോട്ട് എക്‌സ്‌ടെൻഡ് സ്‌മാർട്ട്‌വാച്ച് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 1,698 രൂപയ്ക്ക് സ്വന്തമാക്കാം. ഈ വാച്ചിൽ 1.69 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. കസ്റ്റമൈസ് ചെയ്യാവുന്ന നിരവധി വാച്ച് ഫെയ്‌സുകളും വാച്ചിലുണ്ട്. സ്ട്രെസ് മോണിറ്ററിങ്, ഹാർട്ട്ബീറ്റ് മോണിറ്റർ, എസ്പിഒ2 ട്രാക്കിങ് എന്നിവയും വാച്ചിലുണ്ട്. ബോട്ട് എക്സ്റ്റെൻഡ് സ്മാർട്ട് വാച്ച് 14 സ്‌പോർട്‌സ് മോഡുകൾക്ക് സപ്പോർട്ടുമായി വരുന്നു. 5 എടിഎം വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടും വാച്ചിലുണ്ട്. വാച്ചിൽ ഇൻബിൽറ്റ് അലക്‌സാ സപ്പോർട്ടും ഉണ്ട്. ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ വാച്ചിന് സാധിക്കും. ഇവിടെ നിന്നും വാങ്ങൂ

Noise Pulse Go Buzz Smart Watch

ആമസോൺ സെയിലിലൂടെ നോയിസ് കളർഫിറ്റ് പൾസ് ഗോ ബസ്സ് സ്മാർട്ട് വാച്ച് 1,398 രൂപയ്ക്ക് സ്വന്തമാക്കാം. ഉപയോക്താക്കൾക്ക് ആമസോൺ പേ, ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി പേയ്മെന്റ് നടത്തുമ്പോൾ 300 രൂപ വരെ കിഴിവ് ലഭിക്കും. ഈ വാച്ചിൽ ബ്ലൂടൂത്ത് കോളിങ്, 1.69-ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, 150ൽ അധികം ക്ലൗഡ് ബേസ്ഡ് കസ്റ്റമൈസ് വാച്ച് ഫെയ്‌സുകളും വാച്ചിലുണ്ട്. ഇവിടെ നിന്നും വാങ്ങൂ

Nisana Nazeer
 
Digit.in
Logo
Digit.in
Logo