HTC യുടെ വൺ m 9

HTC യുടെ വൺ m 9
HIGHLIGHTS

20 മെഗാപിക്സൽ ക്യാമറ കരുത്തിൽ HTC

htc യുടെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആണ് htc വൺ m 9 ക്യാമറ എഡിഷൻ . മെഗാപിക്സൽ hd റിയർ ക്യാമറ ആണ് ഇതിനു നല്കിയിരിക്കുന്നത് .പോളണ്ടിൽ ഇതിനോടകംതന്നെ വിപണിയിൽ ഇറക്കി കഴിഞ്ഞ ഇ സ്മാർട്ട്‌ ഫോണിനു വരവേൽപ്പാണ് ലഭിച്ചിരുന്നത് .

ഏറ്റവും വലിയ പ്രേതെകത പറയുന്നത് ഇതിന്റെ മുൻ ക്യാമറയും ,പിൻ ക്യാമറയും 1080p ഫുൾ HD ലാണ് പ്രവർത്തിക്കുന്നത് . 5 ഇഞ്ച്‌ ഡിസ്പ്ലേ ,Qualcomm Snapdragon 810 SoC. The 2.2GHz MediaTek എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ . 3 ജിബി റാമ്മും ,32 ജിബി മെമ്മറി സ്റ്റൊറെജും ഉണ്ട് .2480 ആവറേജ് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് 20 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .4 മെഗാപിക്സൽ അൾട്രാ പിക്സൽ ക്യാമറയാണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിൽ 19999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo