htcയുടെ മറ്റൊരു സ്മാർട്ട് ഫോൺ ആണ് ഡിസൈർ 10 ലൈഫ് സ്റ്റൈൽ .5.5 ഇഞ്ച് ഡിസ്പ്ലേ ആണ് ഇതിനുള്ളത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത് .Snapdragon 400 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാംമ്മിൽ ,16 ജിബിയുടെ ഇന്റെർണൽ മെമ്മറിയിൽ ,3 ജിബിയുടെ റാംമ്മിൽ ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയിൽ .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 6.0.1 Marshmallowലാണ് ഇതിന്റ ഓ എസ് പ്രവർത്തനം . 2,700mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .