HIGHLIGHTS
3ജിബി റാം ,32 ജിബി ഇന്റെർണൽ മെമ്മറിയിൽ HTC 10 ലൈഫ് സ്റ്റൈൽ
htcയുടെ മറ്റൊരു സ്മാർട്ട് ഫോൺ ആണ് ഡിസൈർ 10 ലൈഫ് സ്റ്റൈൽ .5.5 ഇഞ്ച് ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .Snapdragon 400 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
Survey2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാംമ്മിൽ ,16 ജിബിയുടെ ഇന്റെർണൽ മെമ്മറിയിൽ ,3 ജിബിയുടെ റാംമ്മിൽ ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയിൽ .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 6.0.1 Marshmallowലാണ് ഇതിന്റ ഓ എസ് പ്രവർത്തനം . 2,700mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .