HIGHLIGHTS
20 മെഗാപിക്സൽ ക്യാമറയിൽ ബട്ടർ ഫ്ലൈ
HTC യുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് HTC ബട്ടർ ഫ്ലൈ .കഴിഞ്ഞ വർഷമാണ് ഇത് വിപണിയിൽ എത്തിയത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.2 ഇഞ്ചീലാണ് നിർമിച്ചിരിക്കുന്നത് .
Survey1440 x 2560 പിക്സൽ റെസലൂഷൻ ആണുള്ളത് .Android OS, v5.0 (Lollipop)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm MSM8994 Snapdragon 810 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇതിനു മികച്ച പെർഫോമൻസ് ആണുള്ളത് .
3 ജിബിയുടെ മികച്ച റാം ആണുള്ളത് ,32 ജിബിയുടെ മികച്ച മെമ്മറി ഇൻബിൽഡ് സ്റ്റോറേജ് ഇതിനുണ്ട് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 20 മെഗാപിക്സൽ ക്യാമറയാണുള്ളത് .മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ പിൻ ക്യാമറകൾക്ക് ഉള്ളത് .
13 പിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .സെൽഫികൾക്ക് അനിയോജ്യമായ ക്യാമറകൾ ആണ് ഇതിന്റെ മുൻ ക്യാമറകൾ .2700 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .