4,650 രൂപയ്ക്ക് സാംസങ്ങിന്റെ 4G LTE സ്മാർട്ട് ഫോണുകൾ

Updated on 15-Mar-2017
HIGHLIGHTS

സാംസങ്ങിന്റെ Z2 ഗോൾഡ്

സാംസങ്ങിന്റെ ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Z2 .4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

480 x 800 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് . Tizen ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ ഇപ്പോഴത്തെ വില 4650 രൂപയാണ് .1500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :