ഫ്ലിപ്പ്കാർട്ട് ദിവാലി വെടിക്കെട്ട് ;80000 രൂപയുടെ ഫോൺ 29999 രൂപയ്ക്ക്

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ദിവാലി ഓഫറുകൾ

ഇന്നുംകൂടി ഫ്ലിപ്പ്കാർട്ടിൽ നിന്നും ദിവാലി ഓഫറുകളിൽ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ട്  ദിവാലി വെടിക്കെട്ട് ;80000 രൂപയുടെ ഫോൺ 29999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ദിവാലി ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ ഇന്നുംകൂടി മാത്രമാണ് ഉപഭോക്താക്കൾക്ക് ദീപാവലി ഓഫറുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .ഇപ്പോൾ എൽജിയുടെ വിങ് എന്ന ഫ്ലാഗ് ഷിപ്പ് ഫോൺ 29999 രൂപയ്ക്ക് വാങ്ങിക്കാം .

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ്  ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ഫോണുകളുടെ LG Wing (Illusion Sky, 128 GB)  (8 GB RAM) മോഡലുകൾക്ക് 29999  രൂപയാണ് വില വരുന്നത് .LG Wing (Aurora Gray, 128 GB)  (8 GB RAM) മോഡലുകൾക്കും  ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ29999  രൂപയാണ് വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile