12000 രൂപയ്ക്ക് ,128 മെമ്മറി സ്റ്റോറേജിൽ കൂൾപാടിന്റെ സെൽഫി സ്മാർട്ട് ഫോൺ എത്തുന്നു

HIGHLIGHTS

കൂൾപാടിന്റെ സെൽഫി " ആഗസ്റ്റ് 10 മുതൽ "

12000 രൂപയ്ക്ക് ,128 മെമ്മറി സ്റ്റോറേജിൽ കൂൾപാടിന്റെ സെൽഫി സ്മാർട്ട് ഫോൺ എത്തുന്നു

കൂൾപാടിന്റെ മറ്റൊരു മോഡൽ കൂടി വിപണിയിൽ എത്തിയിരിക്കുന്നു .കൂൾ പാഡ് സെൽഫി എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട് ഫോൺ ആഗസ്റ്റ് 10 മുതൽ വിപണിയിൽ എത്തും .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 12000 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 HD IPS LCD ഡിസ്പ്ലേയിൽ ആണ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് 128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .

Digit.in Survey
✅ Thank you for completing the survey!

1GHz ക്വാഡ് കോർ പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ച് പറയുകയാണെങ്കിൽ 2500mAh ബാറ്ററി പവർ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ക്യാമറ തന്നെയാണ് .

8 മെഗാപിക്സൽ പിൻ ക്യാമറയും ,8 മെഗാപിക്സൽ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത്‌ .ഇതിന്റെ പ്രധാന സവിശേഷതയും അത് തന്നെയാണ് .മുൻ ക്യാമറയും ,പിൻ ക്യാമറയും ഒരേപോലെയാണ് . ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്ന് പറയുന്നത് 12000 രൂപയാണ് .എല്ലാ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റിലും ഇത് ലഭ്യമാകുന്നു .

Experienced Social Media And Content Marketing Specialist View Full Profile