കൂൾപാടിന്റെ നോട്ട് 5 ലൈറ്റ് ഇന്ന് മുതൽ ആമസോണിൽ

Updated on 21-Mar-2017
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമറയിൽ കൂൾപാഡ് സ്മാർട്ട് ഫോണുകൾ

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോട്ട് 5 ലൈറ്റ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 8199 രൂപയാണ് .Coolpad Note 5 Lite (Space Grey, 16 GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,919

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1GHz MediaTek 6735CP പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Coolpad Note 5 Lite (Space Grey, 16 GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,919

64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Coolpad Note 5 Lite (Space Grey, 16 GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,919

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :