iPhoneകൾക്ക് മികച്ച ഡീലുകളുമായി Amazonൽ പ്രത്യേക വിൽപ്പന; 12,000 രൂപ വരെ കിഴിവ്
ഒരാഴ്ചത്തേക്കാണ് Amazon ആപ്പിൾ ഡേ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്
വലിയ ഫ്ലാറ്റ് ഡിസ്‌കൗണ്ടുകളും ബാങ്ക് കാർഡ് കിഴിവുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു
Amazonൽ ആപ്പിൾ ഫോണുകൾക്കായി ഷോപ്പിങ് ഉത്സവം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി iPhone 14 ഫോണുകൾ നിങ്ങൾക്ക് 12 ശതമാനം വിലക്കിഴിവിൽ വാങ്ങാം. ഇതിന് പുറമെ, മികച്ച എക്സ്ചേഞ്ച് ഓഫറുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭ്യമാണ്. 256GBയിലും128GBയിലുമുള്ള iPhone 14 ഫോണുകൾ ഇപ്പോൾ വാങ്ങാവുന്നതാണ്. ഇവയുടെ ഓഫറുകൾ പരിശോധിക്കാം.
SurveyiPhone 14 വൻവിലക്കുറവിൽ
256 GB സ്റ്റോറേജിന്റെ ഐഫോൺ 14 ആമസോണിൽ 77,999 രൂപയ്ക്ക് ലഭ്യമാണ്. 89,900 രൂപ വില വരുന്ന ഫോണാണ് ഇത്രയും വിലക്കുറവിൽ ആമസോൺ കൊണ്ടുവന്നിരിക്കുന്നത്. 24,800 രൂപയുടെ എക്സ്ചേഞ്ച് ഓഫറിലും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ചുവപ്പ്, കറുപ്പ്, വെള്ള, മഞ്ഞ, നീല, പർപ്പിൾ നിറങ്ങളിൽ ഫോൺ ഓൺലൈൻ പർച്ചേസിലൂടെ സ്വന്തമാക്കാം. BUY FROM HERE
128GB സ്റ്റോറേജ് iPhone 14
ഇതിന് പുറമെ ഐഫോൺ 14ന്റെ 128GB സ്റ്റോറേജ് ഫോണും ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാവുന്നതാണ്. 79,900 രൂപ വില വരുന്ന ഫോണിന് ഓഫറിൽ 67,999 രൂപയാണ് വില വരുന്നത്. 15% വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഓപ്ഷനുകളും മറ്റും ലഭ്യമാണ്. ഫോൺ എക്സ്ചേഞ്ച് ഓഫറിൽ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ 24,800 രൂപയിൽ ലഭിക്കും.
iPhone 14 സീരീസുകളുടെ മറ്റ് ഓഫറുകൾ
ഈ ഫോണുകൾക്ക് മാത്രമല്ല ആപ്പിളിന്റെ iPhone 14, iPhone 14 Plus, iPhone 14 Pro, and iPhone 14 Pro Max തുടങ്ങിയ ഹാൻഡ്സെറ്റുകൾക്കെല്ലാം ആമസോണിലെ Apple Sale Daysൽ ആകർഷകമായ ഡിസ്കൌണ്ടുകളും ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 14നേക്കാൾ വലിയ സ്ക്രീനും മികച്ച ബാറ്ററിയുമുള്ള ഐഫോൺ 14 പ്ലസ്സും വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.
ആമസോണിലെ Apple Sale Day വിശദാംശങ്ങൾ
Amazon ഒരാഴ്ചത്തേക്കാണ് ആപ്പിൾ ഡേ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിൽപ്പനക്കാലത്ത് വമ്പിച്ച വിലക്കുറവിൽ നിങ്ങൾക്ക് ആപ്പിൾ ഫോണുകൾ വാങ്ങാം. iPhone 14 വാങ്ങാൻ ആഗ്രഹിക്കുന്നവർ ജൂൺ 17ന് മുമ്പ് വാങ്ങുക. വലിയ ഫ്ലാറ്റ് ഡിസ്‌കൗണ്ടുകളും ബാങ്ക് കാർഡ് കിഴിവുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile