12 മെഗാപിക്സലിന്റെ 2 പിൻക്യാമെറയിൽ ഹുവായ്
വില കൂടുതലാണെങ്കിലും ഇവൻ കിടിലൻ തന്നെ
Rs. 45,400 രൂപയ്ക്ക് 3GB/ 32GB മോഡലും ,Rs. 49,200 രൂപയ്ക്ക് 4GB/64GB മോഡലും .ഹുവായുടെ ഏറ്റവും പുതിയ മോഡലായ p 9 എത്തുന്നു .ആഗസ്റ്റ് 17 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .2 തരത്തിലുള്ള മോഡലാണ് ഇപ്പോൾ ഇറങ്ങുന്നത് .Rs. 45,400 രൂപയ്ക്ക് 3GB/ 32GB മോഡലും ,Rs. 49,200 രൂപയ്ക്ക് 4GB/64GB മോഡലും ആണ് വിപണിയിൽ കുതിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ക്യാമറയാണ് .ഡ്യൂവൽ പിൻ ക്യാമറയുമായി ആണ് ഇത് വിപണി കീഴടക്കാൻ എത്തുന്നത് .ഇതിന്റെ കൂടുത സവിശേഷതകൾ മനസിലാക്കാം .ഇരട്ട ക്യാമറയുമായി എത്തിയ പുതിയ സ്മാർട്ട് ഫോൺ ആണ് ഹുവേയ് പി 9 .
Surveyഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് പുറകിലത്തെ 2 ക്യാമറ ആണ് .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റു ഇവിടെ നിന്നും മനസിലാക്കാം .പ്രമുഖ ക്യാമറ നിർമാതാക്കളായ ലെയ്ക്കയുടെ സർട്ടിഫിക്കേഷനോടുകൂടിയ ഇരട്ട പിൻക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണം . 12 മെഗാപിക്‌സലിന്റെ സാദാ ക്യാമറ സെൻസറിനൊപ്പം 12 മെഗാപിക്‌സലിന്റെ തന്നെ മോണോക്രോം സെന്സറും ഫോണിലുണ്ട്.രണ്ട് സെന്സ്റും ഒരുമിച്ച് പ്രവർത്തിച്ചാണ് പിൻക്യാമറയിൽ ചിത്രം പതിയുക.
ഫോട്ടോകളിലെ കോണ്ട്രാസ്റ്റ് 50 ശതമാനം കണ്ട് വർധിപ്പിക്കാനും പ്രകാശം മൂന്നിരട്ടി വർധിപ്പിക്കാനും ഇതുവഴി സാധിക്കും.1080X1920 പിക്‌സൽ റിസൊല്യൂഷനുളള 5.2 ഇഞ്ച് സ്‌ക്രീനാണ് വാവെ പി9 – നിലുള്ളത്.പോറൽ സംരക്ഷണത്തിനു കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് 4 സംരക്ഷണത്തോടുകൂടിയ സ്‌ക്രീനാണിത്.ഒക്ടാകോർ കിരിന്‍ 955 പ്രൊസസർ , മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .
യുഎസ്ബി. ടൈപ്പ്-സി ചാർജിങ്ങ് സംവിധാനമുള്ള ഫോണിൽ ഫിംഗർ പ്രിന്റ് റീഡറുമുണ്ട്. ഫോട്ടോകളിലെ കോൺട്രാസ്റ്റ് 50 ശതമാനം കണ്ട് വർധിപ്പിക്കാനും പ്രകാശം മൂന്നിരട്ടി വർധിപ്പിക്കാനും ഇതുവഴി സാധിക്കും. സാദാ കാമറ സെൻസറിനെ പോലെ ആർ.ജി.ബി. ലൈറ്റ് ഫിൽട്ടറിംഗിന്റെ ആവശ്യം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെടുക്കുന്ന മോണോക്രോം സെൻസറിനില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവുണ്ടാകും.
പോറൽ സംരക്ഷണത്തിനു കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് 4 സംരക്ഷണത്തോടുകൂടിയ സ്‌ക്രീനാണിത്.ഒക്ടാകോർ കിരിന്‍ 955 പ്രൊസസർ , മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .യുഎസ്ബി. ടൈപ്പ്-സി ചാർജിങ്ങ് സംവിധാനമുള്ള ഫോണിൽ ഫിംഗർ പ്രിന്റ് റീഡറുമുണ്ട്.
ഫോട്ടോകളിലെ കോൺട്രാസ്റ്റ് 50 ശതമാനം കണ്ട് വർധിപ്പിക്കാനും പ്രകാശം മൂന്നിരട്ടി വർധിപ്പിക്കാനും ഇതുവഴി സാധിക്കും. സാദാ കാമറ സെൻസറിനെ പോലെ ആർ.ജി.ബി. ലൈറ്റ് ഫിൽട്ടറിംഗിന്റെ ആവശ്യം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെടുക്കുന്ന മോണോക്രോം സെൻസറിനില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവുണ്ടാകും.
Experienced Social Media And Content Marketing Specialist View Full Profile

