എൽജിയുടെ പുതിയ 8th Gen ലാപ്ടോപ്പ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Dec 2017
HIGHLIGHTS
  • 19 മണിക്കൂർ വരെ ബാറ്ററി ലൈഫ്

എൽജിയുടെ പുതിയ 8th Gen ലാപ്ടോപ്പ്
എൽജിയുടെ പുതിയ 8th Gen ലാപ്ടോപ്പ്

 

ഭാരംകുറഞ്ഞ ലാപ്ടോപ്പുകളുമായി എൽജി ഇന്ത്യൻ വിപണിയിൽ എത്തുന്നു .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
എൽജിയുടെ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ ലാപ്ടോപ്പുകളും പുറത്തിറക്കുന്നു . 8th Gen എന്ന ക്യാപ്ഷൻ നൽകിയാണ് പുതിയ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിക്കുന്നത് .

എൽജി ഇനി പുറത്തിറക്കാനിരിക്കുന്നത് 13.3 ഇഞ്ച് ,14 ഇഞ്ച് കൂടാതെ 15 ഇഞ്ച് മോഡലുകളാണ് .എന്നാൽ ഈ ലാപ്‌ടോപ്പുകൾക്ക് എല്ലാംതന്നെ വിലക്കൂടുതൽ ആണ് .

Intel i5 കൂടാതെ i7 പ്രോസസുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .19 മണിക്കൂർ മുതൽ  22.5 മണിക്കൂർവരെയുള്ള ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം നൽകുന്നത് . 8GBയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ സവിശേഷതകളിൽ കമ്പനി എടുത്തുപറയുന്നത് ഇതിന്റെ ഭാരമാണ് .

വളരെ ഭാരം കുറഞ്ഞ ലാപ്ടോപ്പ്  മോഡലുകളാണ് എൽജി പുറത്തിറക്കുന്നത് .ഇതിന്റെ വിലവരുന്നത് ഏകദേശം 79,990 രൂപമുതൽ  94,990 രൂപവരെയാണ് .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണികളിൽ  എത്തും എന്നാണ് സൂചനകൾ .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements