ഇന്റലിന്റെ 11 ജനറേഷൻ പ്രോസ്സസറിൽ എൽജിയുടെ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Jan 2021
HIGHLIGHTS
  • എൽജിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു

  • ഇന്റലിന്റെ 11 ജനറേഷൻ പ്രോസ്സസറിൽ ആണ് ഇത് എത്തിയിരിക്കുന്നത്

ഇന്റലിന്റെ 11 ജനറേഷൻ പ്രോസ്സസറിൽ എൽജിയുടെ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നു
ഇന്റലിന്റെ 11 ജനറേഷൻ പ്രോസ്സസറിൽ എൽജിയുടെ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നു

എൽജിയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ CES 2021 പരിചയപ്പെടുത്തിയിരിക്കുന്നു . LG GRAM കൂടാതെ GRAM 2 എന്നി മോഡലുകളാണ് ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ഇന്റലിന്റെ 11 ജനറേഷൻ പ്രോസ്സസറുകളിലാണ് ഈ ലാപ്‌ടോപ്പുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഈ മോഡലുകൾക്ക് Gorilla Glass 6 സംരക്ഷണവും  ലഭിക്കുന്നുണ്ട് എന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

LG GRAM സവിശേഷതകൾ നോക്കാം 

ഈ ലാപ്‌ടോപ്പുകൾ ഇപ്പോൾ 14 ഇഞ്ചിന്റെ ഡിസ്പ്ലേ ,16 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 17 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മോഡലുകൾക്ക് 16:10 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .14 ഇഞ്ചിന്റെ ഡിസ്പ്ലേ മോഡലുകൾ 1920x1200 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 16 ഇഞ്ചിന്റെ ഡിസ്പ്ലേ മോഡലുകളും കൂടാതെ 17 ഇഞ്ചിന്റെ ഡിസ്പ്ലേ മോഡലുകളും 2560x1600 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .

14 ഇഞ്ചിന്റെ ലാപ്ടോപ്പുകൾക്ക് 999 ഗ്രാം ഭാരമാണുള്ളത് .കൂടാതെ 16 ഇഞ്ചിന്റെ മോഡലുകൾക്ക് 1190 ഗ്രാം ,കൂടാതെ 17 ഇഞ്ചിന്റെ മോഡലുകൾക്ക് 1350 ഭാരവും ആണുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാന്നെകിൽ Intel’s 11th പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകൾ കൂടിയാണ് CES 2021 ൽ ഇപ്പോൾ എൽജി ഇവിടെ അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലുകൾ .

LG GRAM 2-IN-1 -ഫീച്ചറുകൾ 

ഈ ലാപ്‌ടോപ്പുകൾ ഇപ്പോൾ 14 ഇഞ്ചിന്റെ ഡിസ്പ്ലേ ,16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാന്നെകിൽ Intel’s 11th പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകൾ കൂടിയാണ് CES 2021 ൽ ഇപ്പോൾ എൽജി ഇവിടെ അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലുകൾ .കൂടാതെ Gorilla Glass 6 സംരക്ഷവും ഈ ലാപ്ടോപ്പുകളിൽ എടുത്തു പറയേണ്ടതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

Web Title: CES 2021: LG GRAM AND GRAM 2-IN-1 WITH INTEL EVO CERTIFICATION ANNOUNCED
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
₹ 43999 | $hotDeals->merchant_name
HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
₹ 36900 | $hotDeals->merchant_name
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
₹ 47418 | $hotDeals->merchant_name
DMCA.com Protection Status