55 ഇഞ്ചിന്റെ ഷവോമി QLED TV 4K ടിവി പുറത്തിറക്കി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Dec 2020
HIGHLIGHTS
  • ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

  • XIAOMI MI QLED TV 4K ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

  • 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് ഇത്

55 ഇഞ്ചിന്റെ ഷവോമി QLED TV 4K ടിവി പുറത്തിറക്കി ;വില ?
55 ഇഞ്ചിന്റെ ഷവോമി QLED TV 4K ടിവി പുറത്തിറക്കി ;വില ?

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .XIAOMI MI QLED TV 4K എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ  HDMI 2.1 പോർട്ടുകൾ തന്നെയാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ eARC കൂടാതെ  ALLM എന്നി സപ്പോർട്ടും ലഭ്യമാകുന്നതാണു് .

The Mi QLED TV 4K supports HDR, HDR 10+ and Dolby Vision.Control more than the basic picture settings on the Mi QLED TV 4K.

55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .XIAOMI MI QLED TV 4K ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ HDR 10, HDR 10+ കൂടാതെ  Dolby Vision എന്നിവ സപ്പോർട്ട് ആണ് .

The Mi QLED TV supports HDMI 2.1.

HDMI 2.1, 4K, HDR, HDR 10+ എന്നിവ ഈ ടെലിവിഷനുകളിൽ സപ്പോർട്ട് ആകുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 54,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .6 സ്പീക്കറുകളാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .30W സൗണ്ട് ഔട്ട് പുട്ടും XIAOMI MI QLED TV 4K ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: XIAOMI MI QLED TV 4K WITH HDMI 2.1 LAUNCHED IN INDIA PRICED AT RS 54,999
Tags:
xiaomi mi xiaomi mi qled tv hdmi hdmi 2.1 mi qled tv india launch mi qled tv price mi qled tv features mi qiled tv specifications
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status