അതും എത്തി !! ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാവുന്ന ഓപ്‌ഷനുകൾ എത്തി

അതും എത്തി !! ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാവുന്ന ഓപ്‌ഷനുകൾ എത്തി
HIGHLIGHTS

ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഇതാ പുതിയ വാട്ട്സ് ആപ്പ് ഓപ്‌ഷനുകൾ

iOS ൽ നിന്നും പിക്സൽ ഫോണുകളിൽ ആൻഡ്രോയിഡിലേക്കു ഹിസ്റ്ററി ട്രാൻഫർ ചെയ്യാം

ഇപ്പോൾ ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ പുതിയ ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ iOS ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് കൂടാതെ ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് ഹിസ്റ്ററികൾ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 12 ൽ പ്രവർത്തിക്കുന്ന കൂടാതെ പുറത്തിറങ്ങുവാനിരിക്കുന്ന ഗൂഗിൾ പിക്സൽ ഫോണുകളിൽ ഈ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ മറ്റു ഫോണുകളിലേക്ക് ഉടൻ എത്തുന്നതാണ് .

ആൻഡ്രോയിഡിന്റെ 12 ൽ ഈ മികച്ച 5 ഫീച്ചറുകൾ ലഭിക്കും

ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ഇപ്പോൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഗൂഗിളിന്റെ പിക്സൽ 3 അടക്കമുള്ള ഫോണുകളിലും കൂടാതെ ഗൂഗിളിന്റെ ഇനി പുറത്തുറങ്ങുവാനിരിക്കുന്ന ഫോണുകളിലും എല്ലാം തന്നെ ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .മറ്റു സ്മാർട്ട് ഫോണുകളിലും ഉടൻ തന്നെ ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങും .ആൻഡ്രോയ്ഡിന്റെ 12 ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച 5 ഫീച്ചറുകൾ നോക്കാം .

ANDROID 12 NEW INTERFACE;പുതിയ ഇന്റർഫേസിൽ തന്നെ ആണ് ആൻഡ്രോയിഡിന്റെ 12 ലഭിക്കുന്നത് .ഐക്കോൺ കളറുകളിലും കൂടാതെ വാൾ പേപ്പറുകളിലും അതുപോലെ തന്നെ ഗൂഗിളിന്റെ ആപ്ലികേഷനുകളിലും എല്ലാം പുതിയ രൂപത്തിൽ എത്തും .ANDROID 12 DEDICATED GAMING MODE;ഗെയിമിംഗ് മോഡുകളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .അനാവശ്യമായി വരുന്ന നോട്ടിഫികേഷനുകളിൽ എല്ലാം തന്നെ മാറ്റങ്ങൾ ആൻഡ്രോയിഡിന്റെ 12 വരുത്തിയിരിക്കുന്നു .

ANDROID 12 NEW CALCULATOR ;പുതിയ കളറുകളിലും കൂടാതെ സ്റ്റൈലിഷ് ബട്ടണുകളിലും കാൽക്കുലേറ്റർ ആൻഡ്രോയ്ഡ് 12 ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ മൂന്നു പുതിയ ഓപ്‌ഷനുകളും നൽകുന്നുണ്ട് . light, dark, കൂടാതെ  system default എന്നി ഓപ്‌ഷനുകൾ നൽകുന്നുണ്ട്.ANDROID 12 MICROPHONE AND CAMERA UPDATES ; അടുത്തതായി എടുത്തു പറയേണ്ട ഒന്നാണ് ക്യാമറകളിലും അതുപോലെ തന്നെ മൈക്രോഫോണുകളിലും ലഭിക്കുന്ന അപ്പ്‌ഡേഷനുകൾ .ANDROID 12 ONE-HANDED MODE ;അവസാനമായി ലഭിക്കുന്ന അപ്പ്ഡേറ്റ് ആണ് ഹാൻഡ് മോഡ് അപ്പ്‌ഡേറ്റുകൾ .ഈ 5 അപ്പ്‌ഡേറ്റുകളാണ് പ്രധാനമായും ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിൽ എടുത്തുപറയേണ്ടത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo