അങ്ങനെ അവസാനം വാട്ട്സ് ആപ്പ് അത് എടുത്തു മാറ്റുന്നു

HIGHLIGHTS

വാട്ട്സ് ആപ്പിൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ

Delete for Everyone എന്ന ഫീച്ചറുകളുടെ ടൈം ലിമിറ്റ് എടുത്തു മാറ്റുന്നു എന്നാണ് റിപ്പോർട്ടുകൾ

അങ്ങനെ അവസാനം വാട്ട്സ് ആപ്പ് അത് എടുത്തു മാറ്റുന്നു

വാട്ട്സ് ആപ്പിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓപ്‌ഷൻ ആണ് Delete for Everyone എന്ന ഓപ്‌ഷനുകൾ .ഇപ്പോൾ ഈ ഓപ്‌ഷനുകളുടെ ഒരു പുതിയ അപ്പ്ഡേറ്റ് വരുന്നതായി റിപ്പോർട്ടുകൾ .

Digit.in Survey
✅ Thank you for completing the survey!

അതായത് നിലവിൽ Delete for Everyone എന്ന ഓപ്‌ഷനുകൾക്ക് ടൈം ലിമിറ്റ് ഉണ്ട് .എന്നാൽ പുതിയ അപ്പ്‌ഡേറ്റുകൾ വന്നുകഴിഞ്ഞാൽ ഈ ടൈം ലിമിറ്റ് പിന്നെ കാണില്ല എന്നാണ് റിപ്പോർട്ടുകൾ .അതായത് ടൈം ലിമിറ്റ് എടുത്തു മാറ്റുന്നു എന്നാണ് റിപ്പോർട്ടുകൾ .

Whatsapp Payments ക്യാഷ് ബാക്ക് ഓഫറുകൾ 

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ക്യാഷ് ബാക്ക് ഫീച്ചറുകൾ ലഭിച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ .വാട്ട്സ് ആപ്പ് Whatsapp Payments നടത്തുന്നവർക്കാണ് ഇപ്പോൾ പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പ് Beta ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

ഉടൻ തന്നെ Whatsapp Payments ഓഫറുകൾ എല്ലാ ഉപഭോക്താക്കൾക്കും എത്തിയ്ക്കും എന്നാണ് സൂചനകൾ .റിപ്പോർട്ടുകൾ പ്രകാരം 51 രൂപ മുതൽ 251 രൂപവരെയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത് എന്നാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo