വാട്ട്സ് ആപ്പ് തകർപ്പൻ അപ്പ്‌ഡേഷൻ ഇതാ ഡെസ്ക്ടോപ്പ് ഉപഭോതാക്കൾക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Mar 2021
HIGHLIGHTS
  • വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേഷനുകൾ ഇതാ ഡെസ്ക്ടോപ്പ് ഉപഭോതാക്കൾക്ക്

  • പുതിയ വീഡിയോ കോളിംഗ് അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

  • കൂടാതെ മൊബൈൽ ഉപഭോതാക്കൾക്ക് വീഡിയോ മ്യുറ്റ് അപ്പ്‌ഡേഷനുകളും ലഭിക്കുന്നതാണ്

വാട്ട്സ് ആപ്പ് തകർപ്പൻ അപ്പ്‌ഡേഷൻ ഇതാ ഡെസ്ക്ടോപ്പ് ഉപഭോതാക്കൾക്ക്
വാട്ട്സ് ആപ്പ് തകർപ്പൻ അപ്പ്‌ഡേഷൻ ഇതാ ഡെസ്ക്ടോപ്പ് ഉപഭോതാക്കൾക്ക്

വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഡെസ്ക്ടോപ്പ് ഉപഭോതാക്കൾക്ക് എത്തിയിരിക്കുന്നു .പുതിയ അപ്പ്‌ഡേഷനുകൾ പ്രകാരം ഇപ്പോൾ കംപ്യുട്ടറുകളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് വീഡിയോ കൂടാതെ വോയ്‌സ് കോളിംഗ് സംവിധാനങ്ങൾ ലഭ്യമാകുന്നതാണു് .വിൻഡോസ് പി സി കൂടാതെ ആപ്പിളിന്റെ മാക്ക് എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡെസ്ക്ടോപ്പ് ,ലാപ്ടോപ്പുകൾക്ക് മാത്രമാണ് ഇപ്പോൾ ഈ പുതിയ ഓപ്‌ഷനുകൾ നിലവിൽ ലഭിക്കുന്നത് .

പുതിയ വാട്ട്സ് ആപ്പ് അപ്‌ഡേഷനുകൾ ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് എത്തി

വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡിസ്സപ്പിയറിങ് മെസ്സേജ് എന്നാൽ നിങ്ങൾ  ഇപ്പോൾ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ ആ ചാറ്റുകൾ ഡിസ്സപ്പിയറിങ് മെസ്സേജ്  എനേബിൾ ആക്കിയിടുകയാണെങ്കിൽ 7 ദിവസംകഴിയുമ്പോൾ ആ മെസേജുകൾ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ് . 

അതിൽ മീഡിയ ഫയലുകൾ ഉൾപ്പെടെ തന്നെ 7 ദിവസ്സം കഴിയുമ്പോൾ ഡിലീറ്റ് ആയി പോകുന്നതാണ് .ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ആക്കുവാനും ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ലഭിക്കുന്നതാണ് .എങ്ങനെയാണു ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ചെയ്യുന്നത് എന്ന് നോക്കാം . 1.ആദ്യം തന്നെ ഡിസ്സപ്പിയറിങ് മെസ്സേജ് വ്യക്തിയുടെ വാട്ട്സ് ആപ്പ് ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക  2.

അതിൽ ചിത്രത്തിൽ കാണിച്ചിരുന്ന നടുക്കുള്ള ഭാഗത്തു  ക്ലിക്ക് ചെയ്യുക  3.അതിൽ മീഡിയ വിസിബിലിറ്റിയ്ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്‌ഷൻ ലഭ്യമാകുന്നതാണു്  4.ഡിസ്സപ്പിയറിങ് മെസ്സേജ് ഓൺ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഈ സുഹൃത്തുമായുള്ള ചാറ്റുകളും മറ്റും 7 ദിവസ്സം കഴിയുമ്പോൾ അപ്രത്യക്ഷമാവുന്നതാണ്  5.അത് തിരികെ ഓഫ് ചെയ്തുവെക്കുവാനുള്ള സൗകര്യവും ഉണ്ട്   

logo
Anoop Krishnan

email

Web Title: WhatsApp introduces video and voice calling from desktop app
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status