വാട്ട്സ് ആപ്പ് ഇതാ പുതിയ നിർണായക തീരുമാനങ്ങളിലേക്കു എത്തിയിരിക്കുന്നു

HIGHLIGHTS

വാട്ട്സ് ആപ്പ് ഇതാ പുതിയ 20 ലക്ഷം അക്കൗണ്ടുകൾ കൂടി ബാൻ ചെയ്തിരിക്കുന്നു

സെപ്റ്റംബർ മാസ്സത്തിലെ റിപ്പോർട്ടുകൾ പ്രകാരമാണ് ഇത്

വാട്ട്സ് ആപ്പ് ഇതാ പുതിയ നിർണായക തീരുമാനങ്ങളിലേക്കു എത്തിയിരിക്കുന്നു

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഏറ്റവും കൂടുതൽ വ്യാജ ഫോർവേഡ് മെസേജുകളുകളും ഇപ്പോൾ വാട്ട്സ് ആപ്പുകൾ വഴി പ്രചരിക്കുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ വ്യാജൻമ്മാരെ പൂട്ടുവാൻ വാട്ട്സ് ആപ്പും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു .സെപ്റ്റംബർ മാസ്സത്തിലെ കണക്കുകൾ പ്രകാരം ഏകദേശം 20 ലക്ഷം വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്കാണ് പൂട്ടിട്ടിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

വാട്ട്സ് ആപ്പ് പേയ്‌മെന്റുകൾ വളരെ സുരക്ഷിതമാക്കുവാൻ ആണ് ഇപ്പോൾ ഇത്തരത്തിൽ വ്യാജ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഇതാ പുതിയ വാട്ട്സ് ആപ്പ് ഓപ്‌ഷനുകൾ

ഇപ്പോൾ ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ പുതിയ ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ iOS ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് കൂടാതെ ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് ഹിസ്റ്ററികൾ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ 12 ൽ പ്രവർത്തിക്കുന്ന കൂടാതെ പുറത്തിറങ്ങുവാനിരിക്കുന്ന ഗൂഗിൾ പിക്സൽ ഫോണുകളിൽ ഈ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ മറ്റു ഫോണുകളിലേക്ക് ഉടൻ എത്തുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile