അടിപൊളി ട്രിക്ക് ;വാട്ട്സ് ആപ്പ് ഓൺ ചെയ്യാതെ മെസേജ് അയക്കാം
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു ട്രിക്ക് പരിചയെപ്പെടുത്തുന്നു
ഇനി വാട്ട്സ് ആപ്പ് ഓൺ ചെയ്യാതെ തന്നെ മെസേജ് അയക്കുവാൻ സാധിക്കുന്നതാണ്
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇന്ന് വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പലതതരത്തിലുള്ള ട്രിക്കുകൾ ലഭിക്കുന്നുണ്ട് .അതിൽ ഒരു പ്രധാന ട്രിക്ക് ആണ് വാട്ട്സ് ആപ്പ് ഓൺ ആക്കാതെ നിങ്ങൾ ഓൺലൈനിൽ വരാതെ മെസേജുകൾ അയക്കുവാൻ സാധിക്കുന്നു എന്നത് .ഗൂഗിൾ അസിസ്റ്റന്റിനെ സഹായത്തോടെയാണ് ഈ സാധ്യമാകുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്തതിനു ശേഷം ഇംഗ്ലീഷിൽ നിങ്ങൾക്ക് ആർക്കാണോ മെസേജ് അയക്കേണ്ടത് അയാളുടെ പേര് പറഞ്ഞു ഓൺലൈനിൽ വരാതെ തന്നെ മെസേജ് അയക്കുവാൻ സാധിക്കുന്നതാണ് .
Surveyവാട്ട്സ് ആപ്പ് ബ്ലോക്ക് ചെയ്തത് 20 ലക്ഷം അക്കൗണ്ട്
ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ .ജൂൺ കൂടാതെ ജൂലൈ മാസങ്ങളിൽ ഏകദേശം 30 ലക്ഷത്തിനു അടുത്ത് അക്കൗണ്ടുകളും കൂടാതെ ഒക്ടോബർ മാസ്സത്തിൽ ഏകദേശം 20 ലക്ഷം അക്കൗണ്ടുകളും ആണ് ബാൻ ചെയ്തിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് ഫോള്ളോ ചെയ്യാത്തതിന് തുടർന്നാണ് ഇത്തരത്തിൽ അകൗണ്ടുകൾ ബാൻ ചെയ്തിരിക്കുന്നത് . 2021 ലെ IT നിയമപ്രകാരംമാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടിരിക്കുന്നത് .
ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവുകളിൽ ആണ് കൂടുതൽ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക് പണിവീണിരിക്കുന്നത്.വാട്ട്സ് ആപ്പിലൂടെ ഫേക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതിൽ ഉണ്ട് . അതുകൊണ്ടു തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പിൽ വരുന്ന സ്പാം ,ഫേക്ക് മെസേജുകൾ മറ്റാർക്കും ഫോർവേഡ് ചെയ്തിരിക്കുക .അത്തരത്തിൽ മെസേജുകൾ വരുകയാണെങ്കിൽ അതിനു ശെരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുക .രണ്ടു മാസ്സത്തിനകം ഏകദേശം 40 ലക്ഷം അക്കൗണ്ടുകൾക്കായിരുന്നു പൂട്ടുവീണിരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
