Water Geysers Offers: ചൂടുവെള്ളം തിളപ്പിച്ച് കഷ്ടപ്പെടേണ്ട, 50 ശതമാനം Discount റേറ്റിൽ ഹീറ്ററുകൾ വാങ്ങാം

HIGHLIGHTS

നിങ്ങളുടെ വീട് ചെറുതായാലും വലുതായാലും Water heater അത്യാവശ്യമായിരിക്കുന്നു

കുളിമുറികളിലേക്ക് വളരെ തുച്ഛമായ വിലയ്ക്ക് Geyser വാങ്ങി ഫിറ്റ് ചെയ്യാം

5000 രൂപ മുതൽ 8000 രൂപ നിരക്കിൽ 25L ഗീസറുകൾ ലഭ്യമാണ്

Water Geysers Offers: ചൂടുവെള്ളം തിളപ്പിച്ച് കഷ്ടപ്പെടേണ്ട, 50 ശതമാനം Discount റേറ്റിൽ ഹീറ്ററുകൾ വാങ്ങാം

തണുപ്പ് കാലത്ത് ചൂടുവെള്ളം നിർബന്ധമുണ്ടെങ്കിൽ New Geysers വാങ്ങിയാലോ? നിങ്ങളുടെ വീട് ചെറുതായാലും വലുതായാലും ഇന്ന് Water heater അത്യാവശ്യമായിരിക്കുന്നു. കുഞ്ഞുങ്ങളും മുതിർന്നവരുമുള്ള വീടുകളിൽ കുളിമുറിയിൽ Geyser അത്യാവശ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

Geysers ഓഫർ

കുളിമുറികളിലേക്ക് വളരെ തുച്ഛമായ വിലയ്ക്ക് വാട്ടർ ഹീറ്ററുകൾ വാങ്ങാം. അതും 5000 രൂപ മുതൽ 8000 രൂപ നിരക്കിൽ. 25 ലിറ്റർ ഉൾക്കൊള്ളുന്ന ഗീസറുകൾക്ക് മെഗാ ഓഫർ ലഭിക്കുന്നു. ഓഫറിനെ കുറിച്ചും ഓരോ വാട്ടർ ഗീസറുകളുടെ പ്രത്യേകതകളും അറിയാം.

Water Geysers Offers

ഓറിയന്റ്, ബജാജ്, ക്രോംപ്റ്റൺ തുടങ്ങിയ ബ്രാൻഡഡ് ഗീസറുകളാണ് വിലക്കിഴിവിലുള്ളത്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് കാർഡ് ഓഫറുകളും സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് എന്ന ഇ-കൊമേഴ്സ് ഭീമനാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗീസറുകൾ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് പർച്ചേസ് ലിങ്കും ഓരോ പ്രൊഡക്റ്റിനുമൊപ്പം നൽകുന്നു.

ഓറിയന്റ് Geysers 54% കിഴിവിൽ

25L സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഇലക്ട്രിക് ഗീസറാണിത്. ഓറിയന്റിന്റെ ഈ വാട്ടർ ഹീറ്റർ 5,899 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. വലിയ ഭിത്തികളുള്ള കുളിമുറികളിലും ഇത് ഉപയോഗിക്കാൻ അനുയോജ്യമാണ്. വേൾഫ്ലോ ടെക്നോളജിയാണ് ഓറിയന്റ് ഗീസറിൽ ഉപയോഗിച്ചിരിക്കുന്നത്. തണുത്ത വെള്ളവും ചൂടുവെള്ളവും മിശ്രിതമാകാതിരിക്കാൻ ഇത് സഹായിക്കും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 1,250 രൂപ കിഴിവുണ്ട്. ഡെബിറ്റ് കാർഡുകൾക്ക് 1000 രൂപ കിഴിവും ലഭിക്കുന്നു. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

ബജാജ് 25 L വാട്ടർ ഗീസർ

29% വിലക്കിഴിവിൽ നിങ്ങൾക്ക് ബജാജ് 25 L ഗീസർ വാങ്ങാം. ഇതിൽ കമ്പനി തെർമോസ്റ്റാറ്റ് കൺട്രോൾ ഫങ്ഷൻ നൽകിയിരിക്കുന്നു. എത്ര ചൂട് വേണമെന്നത് ഇതിലൂടെ നിങ്ങൾക്ക് നിയന്ത്രിക്കാം. ഉൾവശത്ത് ഗ്ലാസ് ലൈൻ ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്.

വിലക്കിഴിവിന് പുറമെ ഐസിഐസിഐ ബാങ്ക് ഓഫറുകളുമുണ്ട്. ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് 1,250 രൂപ കിഴിവ് ലഭിക്കുന്നു. 1000 രൂപ കിഴിവ് ഡെബിറ്റ് കാർഡുകളിലൂടെയും നേടാം. 9,280 രൂപയുടെ ഗീസർ ഫ്ലിപ്കാർട്ട് 6,499 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക് ഓഫറിലൂടെ 5000 രൂപ റേഞ്ചിൽ ഗീസർ വീട്ടിലെത്തിക്കാം. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

ഹിൻഡ് വെയർ സ്മാർട് അപ്ലൈയൻസ് ഗീസർ

Hindware വാട്ടർ ഗീസറിനും ഇപ്പോൾ മെഗാ ഓഫർ ലഭിക്കുന്നു. 52% വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നത്. ബാങ്ക് ഓഫർ കൂടാതെയുള്ള വിലക്കിഴിവാണിത്. ഏത് ചെറിയ ഏരിയയിലും ഫിറ്റ് ചെയ്യാവുന്ന രീതിയിലാണ് ഗീസർ ഡിസൈൻ ചെയ്തിരിക്കുന്നത്. 2000 W കോപ്പർ ഹീറ്റിങ് മെറ്റീരിയൽ ഹിൻഡ് വെയറിലുണ്ട്. വെള്ളം പെട്ടെന്ന് ചൂടാക്കാൻ ഇത് സഹായിക്കും.

ശരിക്കുള്ള വില: ₹11,990
ഫ്ലിപ്കാർട്ട് വില: ₹5,699

മുമ്പ് പറഞ്ഞ പോലുള്ള ബാങ്ക് ഓഫറിലൂടെ 4699 രൂപയ്ക്ക് ഗീസർ വാങ്ങാം. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

ക്രോംപ്റ്റൺ 25 L ഗീസർ

Crompton അവതരിപ്പിക്കുന്ന 25 L ഗീസർ 35% കിഴിവിൽ വാങ്ങാം. കുറച്ച് വൈദ്യുതി ഉപയോഗിച്ച്, അതിവേഗത്തിൽ വെള്ളം ചൂടാക്കാൻ ഇതിന് സാധിക്കും. സീറോ ലീക്കേജ്, ഷോക്ക് പ്രതിരോധ ഫീച്ചറുകളും ക്രോംപ്റ്റൺ ഗീസറിലുണ്ട്.

Read More: Huge Discount: 12GB റാം Oppo ഫ്ലാഗ്ഷിപ്പ് ഫ്ലിപ് ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു

ശരിക്കുള്ള വില: ₹10,000
ഫ്ലിപ്കാർട്ട് വില: ₹6,499
ബാങ്ക് ഓഫറിലൂടെ 5499 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

water geysers for home get upto 50 percent discounts now

AO Smith വാട്ടർ ഗീസർ

25 ലിറ്റർ കപ്പാസിറ്റിയുള്ള എഒ സ്മിത്ത് ഗീസറാണിത്. 5 സ്റ്റാർ റേറ്റിങ്ങുള്ള ഗീസർ ചെറിയ സൈസിലാണ് നിർമിച്ചിട്ടുള്ളത്. ഫ്ലിപ്കാർട്ട് 45% വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ശരിക്കുള്ള വില: ₹10,000
ഫ്ലിപ്കാർട്ട് വില: ₹6,499

ഐസിഐസിഐ ബാങ്ക് ഓഫറുകൾ ഇതിനും ലഭിക്കുന്നു. ഇങ്ങനെ 5499 രൂപയ്ക്ക് ലഭിക്കും. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo