വൊഡാഫോൺ ഐഡിയയുടെ 99 രൂപ പ്ലാൻ 28 ദിവസ്സത്തേക്ക്
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ
99 രൂപയുടെ പ്ലാനുകളിൽ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നു
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് വൊഡാഫോൺ ഐഡിയ നൽകുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .99 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 99 രൂപയുടെ ടോക്ക് ടൈം കൂടാതെ 200MB യുടെ ഡാറ്റയാണ്.അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് വൊഡാഫോൺ ഐഡിയ നൽകുന്നത് .
Surveyദിവസ്സവും 2.5 ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ നോക്കാം
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് പുതിയ താരിഫ് പ്ലാനുകൾ ഇതാ എത്തിക്കഴിഞ്ഞിരിക്കുന്നു .ഇതിൽ ഇപ്പോൾ ദിവസ്സേന 2.5 ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ലഭിക്കുന്നുണ്ട് .409 രൂപയുടെ പ്ലാനുകളിലാണ് ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് .409 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .മറ്റു പ്ലാനുകളും നോക്കാം .
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതായത് നേരത്തെ ലഭിച്ചിരുന്ന പ്ലാനുകളിൽ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 299 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .
അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബി ഡാറ്റയാണ് .
Experienced Social Media And Content Marketing Specialist View Full Profile
