ഷവോമിയുടെ റെഡ്മി നോട്ട് 4 999 രൂപയ്ക്ക് ?

HIGHLIGHTS

ആമസോണിന്റെ പുതിയ അപ്ഡേഷൻ ആണിത്

ഷവോമിയുടെ റെഡ്മി നോട്ട് 4   999 രൂപയ്ക്ക് ?

 

Digit.in Survey
✅ Thank you for completing the survey!

 

ആമസോണിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ ആണിത് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ റെഡ്മി നോട്ട് 4 വെറും 999 രൂപയ്ക്ക് വാങ്ങിക്കാം എന്ന വാർത്ത ഫേസ്ബുക്കുകളിലും കൂടാതെ വാട്ട്സ് ആപ്പുകളിലും പ്രചരിക്കുന്നുണ്ട് 

.ആമസോൺ തന്നെ വ്യക്തമാക്കുന്നുഅത് ഒരു ഫേക്ക് ലിങ്കുകളാകുന്നു .വാട്ട്സ് ആപ്പുകളിൽ ഇങ്ങനെ ആമസോണിന്റെ ചിത്രം  വെച്ചുവരുന്ന ലിങ്കുകളിൽ നിങ്ങൾ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഫോണുകളിലെ രേഖകൾ എല്ലാംതന്നെ ഹാക്ക് ചെയ്യപ്പെടുന്നു .

നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിങ്ങൾ നെറ്റ് ബാങ്കിങ് ഉപയോഗിക്കുണ്ടെങ്കിൽ അതിലെ രേഖകൾ ഉൾപ്പെടെ കൈമാറപ്പെടുന്നു .ഇതിനോടകം തന്നെ ഒരുപാടു പരാതികൾ ആമസോണിൽ എത്തിയതിനെ തുടർന്ന് ആമസോൺ തന്നെയാണ് ഇത് അറിയിച്ചിരിക്കുന്നത് .

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile