Digit.in

തകർപ്പൻ ഓഫർ വെറും 117 രൂപയ്ക്ക് ജിയോയുടെ വൈഫൈ മെഷ്

Highlights

ജിയോയുടെ വൈഫൈ ഉത്പന്നങ്ങൾ ഇ എം ഐ ഓഫറുകളിൽ

ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നു

തകർപ്പൻ ഓഫർ  വെറും 117 രൂപയ്ക്ക് ജിയോയുടെ വൈഫൈ മെഷ്

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച EMI ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഇതാ ഒരു അവസരം .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഇപ്പോൾ EMI ലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് WiFi Mesh Extender JCM0112 .ഇപ്പോൾ 2499 രൂപ വിലയുള്ള ഈ ഉത്പന്നം ഉപഭോക്താക്കൾക്ക് EMI ലൂടെ 117 രൂപയ്ക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ജിയോ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകളും ലഭിക്കുന്നതാണ് 

ജിയോയുടെ പ്ലാനുകളിലും ഇപ്പോൾ വില വർദ്ധിപ്പിച്ചിരുന്നു .ജിയോ ഡിസംബർ 1 മുതൽ എല്ലാം പ്ലാനുകളിലും 20 ശതമാനം വരെയും കൂടാതെ വാലിഡിറ്റിയിലും മാറ്റങ്ങൾ വരുത്തിയാണ് പുതിയ പ്ലാനുകൾ .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ മുതൽ ജിയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും അവരുടെ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു .

 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile