HIGHLIGHTS
ഇനി ഓൺലൈൻ വഴി നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കാം
ഇപ്പോൾ നമ്മുടെ കൈ എത്തും ദൂരത്തു എല്ലാതരം സാധനങ്ങളും കിട്ടും .ഓൺലൈൻ വഴി ഇപ്പോൾ കാര്യങ്ങൾ എളുപ്പം ആക്കും .പക്ഷെ പലപ്പോഴും ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ നമ്മൾ പലപ്പോളും കബളിക്കപെടാറുണ്ട്.ഒന്നിലെങ്ങിൽ ഉത്പന്നം ഡാമേജ് ആയി വരും ,അല്ലെങ്ങിൽ ഉത്പന്നങ്ങൾ മാറി വരും ,അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ വരാറുണ്ട് .അങ്ങനെ നിങ്ങൾക്ക് എന്തെങ്ങിലും തരത്തിലുള്ള ഉത്പന്നങ്ങൾ മാറി വരുകയോ ,അല്ലെങ്ങിൽ ഡാമേജ് വരുകയോ ,ഡ്യൂപ്ലിക്കേറ്റ് വരുകയോ ചെയ്താൽ ഡിജിറ്റ് മലയാളത്തിലൂടെ നിങ്ങൾക്ക് ഞങ്ങൾ പരിഹാരം കണ്ടുതരുന്നതായിരിക്കും .ഞങളുടെ ഫേസ്ബൂക്കിലൂടെ നിങ്ങൾക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ അറിയിക്കാവുന്നതാണ് .
Survey