വിലകേട്ടു ഞെട്ടേണ്ട ! ഇതാ കുറഞ്ഞ വിലയ്ക്ക് 40ഇഞ്ച് ടിവി വൺപ്ലസ് പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 May 2021
HIGHLIGHTS
  • വൺപ്ലസ് പുതിയ LED ടെലിവിഷനുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു

  • OnePlus TV 40Y1 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

  • 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്

വിലകേട്ടു ഞെട്ടേണ്ട ! ഇതാ കുറഞ്ഞ വിലയ്ക്ക് 40ഇഞ്ച് ടിവി വൺപ്ലസ് പുറത്തിറക്കി
വിലകേട്ടു ഞെട്ടേണ്ട ! ഇതാ കുറഞ്ഞ വിലയ്ക്ക് 40ഇഞ്ച് ടിവി വൺപ്ലസ് പുറത്തിറക്കി

വൺപ്ലസ് അവരുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .OnePlus TV 40Y1 എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത് .വില നോക്കുകയാണെങ്കിൽ 21999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .മറ്റു ഫീച്ചറുകൾ നോക്കുകയാന്നെങ്കിൽ 40 ഇഞ്ചിന്റെ  FHD ടെലിവിഷൻ ആണിത് .കൂടാതെ 1920x1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .

ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം നടക്കുന്നത് .ഗൂഗിൾ അസിസ്റ്റന്റ് ,ഗൂഗിൾ പ്ലേ അടക്കമുള്ള സംവിധാനങ്ങളും ഇതിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ Netflix, Prime Video, Disney+ Hotstar, Zee5 അടക്കമുള്ള എല്ലാ സ്‌ട്രീമിംഗ്‌ സർവീസുകളും ലഭിക്കുന്നതാണ് .

കൂടാതെ 93% സ്ക്രീൻ ടു ബോഡി റെഷിയോയും അതുപോലെ തന്നെ ഡോൾബി ഓഡിയോ സംവിധാനവും ഇതിൽ ലഭിക്കുന്നുണ്ട് .ഈ ടെലിവിഷനുകളിൽ ബ്ലൂടൂത്ത് ,2 HDMI പോർട്ടുകൾ ,രണ്ടു  USB പോർട്ടുകൾ , AV പോർട്ട് എന്നിവയും നൽകിയിരിക്കുന്നു .ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുകൾ എല്ലാം തന്നെ ഇതിന്റെ റിമോർട്ടിൽ നൽകിയിരിക്കുന്നു .

OnePlus 40Y1 TV എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 21999 രൂപയാണ് ഇതിനു വിപണിയിൽ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ OnePlus 40Y1 TV ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: OnePlus TV 40Y1 40-inch TV running Android TV launched priced at Rs 21,999
Tags:
OnePlus TV OnePlus TV 40Y1 OnePlus TV 40Y1 Launched
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
DMCA.com Protection Status