നവംബർ 1 മുതൽ ഈ ഫോണുകളിൽ വാട്ട്സ് ആപ്പ് ലഭിക്കുകയില്ല

നവംബർ 1 മുതൽ ഈ ഫോണുകളിൽ വാട്ട്സ് ആപ്പ് ലഭിക്കുകയില്ല
HIGHLIGHTS

വാട്ട്സ് ആപ്പ് നവംബർ 1 മുതൽ പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ

Android 4.1 മുതൽ ഉള്ള ഫോണുകളിൽ നവംബർ 1 മുതൽ ലഭിക്കുകയില്ല

വാട്ട്സ് ആപ്പ് ഇപ്പോൾ ചില സ്മാർട്ട് ഫോണുകളിൽ പിടിമുറുക്കിയിരിക്കുന്നു .നവംബർ 1 മുതൽ വാട്ട്സ് ആപ്പ് ചില സ്മാർട്ട് ഫോണുകളിൽ ലഭിക്കുകയില്ല .Android 4.1 കൂടാതെ അതിനു താഴെയുള്ള സ്മാർട്ട് ഫോണുകളിലാണ് വാട്ട്സ് ആപ്പ് ലഭിക്കാത്ത .

അതുപോലെ തന്നെ ചില ഐ ഓ എസ് സ്മാർട്ട് ഫോണുകളിലും വാട്ട്സ് വാട്ട്സ് ആപ്പ് ലഭിക്കുകയില്ല .iOS 10 താഴെയുള്ള ഫോണുകളിൽ ആണ് നവംബർ 1 മുതൽ വാട്ട്സ് ആപ്പ് നിർത്തലാക്കുന്നത് .സുരക്ഷ മുൻനിർത്തിയാണ് ഇത് നടപ്പിലാക്കുന്നത് .

ഈ 5 ഓപ്‌ഷനുകൾ വാട്ട്സ് ആപ്പിൽ ഉടൻ എത്തുന്നു

 വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .റിപ്പോർട്ടുകൾ പ്രകാരം പുതിയ 5 ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് ഉടൻ ലഭിക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് വാട്ട്സ് ആപ്പ് വോയ്‌സ് നോട്ട് ഫീച്ചറുകളാണ് .അടുത്തതായി ലഭിക്കുന്നത് പുതിയ പ്രൈവസി സെറ്റിംഗ്സ് അപ്പ്‌ഡേഷനുകളാണ് . 

അടുത്തതായി പ്രതീക്ഷിക്കുന്നത് മെസേജുകളിൽ പുതിയ റീയാക്ഷനുകൾ ആണ് .അവസാനമായി പ്രതീക്ഷിക്കുന്ന രണ്ടു ഫീച്ചറുകൾ പുതിയ ബാക്ക് ആപ്പ് ഫീച്ചറുകളും കൂടാതെ വാട്ട്സ് ആപ്പ് ചാറ്റ് ബബിളുകളും ആണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo