വെറും ഏഴ് രൂപയ്ക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം

HIGHLIGHTS

വൊഡാഫോണിന്റെ സൂപ്പർ ഹവർ ഓഫറുകൾ

 

വൊഡാഫോണിന്റെ ഇപ്പോൾ പുറത്തിറക്കിയ ഓഫറുകൾ ആണ് ഓൺലൈൻ സോഷ്യൽ മീഡിയായിൽ തരംഗമാകുന്നത് .ഇപ്പോൾ അവർ പുറത്തിറക്കിയ സൂപ്പർ ഹവർ ഓഫറുകൾ വെറും ഏഴ് രൂപയുടെ റീച്ചാർജിലാണ് ലഭിക്കുന്നത് .

7 രൂപയുടെ റീച്ചാർജിൽ 1 മണിക്കൂർ നേരത്തേക്ക് വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ഉപയോഗിക്കാം അൺലിമിറ്റഡ്  വോയിസ് കോളുകൾ കൂടാതെ അൺലിമിറ്റഡ് ഡാറ്റ .

ഒരുമണിക്കൂർ മാത്രമാണ് ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെതന്നെ സൂപ്പർ ഹവർ ഓഫറുകൾ ആണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .

ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ ബിഗ് ഫ്രീഡം സെയി

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :