എയർടെലിന്റെ സൗജന്യ 4ജി ഡാറ്റ സർപ്രൈസ്‌ ഓഫറുകൾ എത്തുന്നു

HIGHLIGHTS

മാർച്ച് 13 മുതൽ എയർടെൽ പുതിയ ഓഫറുകളുമായി

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി ഉടൻ എത്തുന്നു .സൗജന്യ 4ജി ഡാറ്റയുമായാണ് ഇത്തവണ എയർടെൽ എത്തുന്നത്.ഈ ഓഫറുകൾ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രം ആണ് ലഭിക്കുന്നത് .

മാർച്ച്  13 മുതൽ ആയിരിക്കും ഈ ഓഫറുകൾ നിലവിൽ വരുന്നത് .എയർടെൽ സർപ്രൈസ് ഓഫറുകൾ എന്നാണ് ഈ ഓഫറുകളെ വിശേഷിപ്പിക്കുന്നത് .ഇതിന്നായി പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾ മൈ എയർടെൽ ആപ്ലികേഷൻ ഡൌൺ ലോഡ് ചെയ്യണം .

പുതിയ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഓഫറുകൾ പുറത്തിറക്കുന്നത് .എയർടെലിന്റെ പുതിയ 345 രൂപയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി ഒരു ഓഫർ പുറത്തിറക്കിയിരുന്നു .

28 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുന്നത് .റിലയൻസ് ജിയോയോട് പിടിച്ചു നില്ക്കാൻ എയർടെലൈന് ഇതുപോലുള്ള ഓഫറുകൾ കൂടിയേതീരൂ .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :