ഏറ്റവും പുതിയ മലയാളം സിനിമ OTT യിൽ എത്തിയിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Oct 2022
HIGHLIGHTS
  • ഈ വർഷത്തെ ഓണം സിനിമ ഇതാ OTT യിൽ എത്തി

  • ഒരു തെക്കൻ തല്ലു കേസ് ആണ് OTT യിൽ എത്തിയിരിക്കുന്നത്

ഏറ്റവും പുതിയ മലയാളം സിനിമ OTT യിൽ എത്തിയിരിക്കുന്നു
ഏറ്റവും പുതിയ മലയാളം സിനിമ OTT യിൽ എത്തിയിരിക്കുന്നു

ഈ വർഷത്തെ ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു Oru Thekkan Thallu Case.ബിജു മേനോൻ നായകനായി എത്തിയ സിനിമ സംവിധാനം ചെയ്തിരുന്നത് ശ്രീജിത്ത് ആണ് .

എന്നാൽ ചിത്രം തിയറ്ററുകളിൽ പരാജയം ആയിരുന്നു .വലിയ ബോക്സ് ഓഫിസ് കളക്ഷൻ നേടിയെടുക്കുവാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല .എന്നാൽ ഇപ്പോൾ ഇതാ ചിത്രം ഇതാ  OTT റിലീസിന് എത്തിയിരിക്കുന്നു  .OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ മുതൽ  കാണുവാൻ സാധിക്കുന്നതാണ് .

ക്രോബ എന്ന സിനിമ OTT യിൽ ഇതാ എത്തിയിരിക്കുന്നു

ആഗസ്റ്റ് മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ ചിയാൻ വിക്രം നായകനായി അഭിനയിച്ച സിനിമ ആയിരുന്നു കോബ്ര എന്ന സിനിമ .ഇപ്പോൾ ഇതാ ഈ സിനിമയുടെ OTT റിലീസ് നടന്നിരിക്കുന്നു .

OTT പ്ലാറ്റ്ഫോമായ സോണി ലിവ് വഴി ഇപ്പോൾ ഈ സിനിമ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .എന്നാൽ തിയറ്ററുകളിൽ നിന്നും വേണ്ടത്ര വിജയം നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല .ബോക്സ് ഓഫിസിലും ഈ ചിയാൻ സിനിമ ഒരു പരാജയം തന്നെ ആയിരുന്നു .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Oru Thekkan Thallu Case OTT
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements