4996 രൂപയ്ക്ക് Kodak IM7 സ്മാർട്ട് ഫോൺ ഇപ്പോൾ ഗൾഫിലും
HIGHLIGHTS
13 മെഗാപിക്സലിന്റെ ക്യാമെറയിൽ കോഡാക്കിന്റെ DSLR സ്മാർട്ട് ഫോണുകൾ
ഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് കോഡാക്കിന്റെ മോഡലുകൾ
5 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് കൂടാതെ 1920 x 1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട്
3GB RAM, 16GBയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട്
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
Android v6.0 Marshmallow കൂടാതെ 1.3GHz quad core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം
13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണ് ഇതിനുള്ളത്
2600mAH lithium-ion ബാറ്ററിയാണ് ഇതിനുള്ളത്
Latest Article
-
Happy Fathers Day Wishes malayalam, ഹാപ്പി ഫാദേഴ്സ് ഡേ, ഹാപ്പി ഫാദേഴ്സ് ഡേ 2026, ഫാദേഴ്സ് ഡേ 2026, ഫാദേഴ്സ് ഡേ,
50+ Happy Father’s Day Wishes: സ്നേഹത്തണലാകുന്ന അച്ഛന് ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ - Motorola Edge 50 Neo വാങ്ങാൻ പറ്റിയ സമയം; വില 20,000 രൂപയിൽ താഴെ
-
Created Using AI
Jio വരിക്കാരേ, നിങ്ങൾക്കിനി കോളിങ്ങിലും MyJio ആപ്പിലും സ്മാർട്ട് AI സേവനങ്ങൾ! -
_APPLE iPhone 16 (
ആമസോണിൽ കാലി, ഫ്ലിപ്കാർട്ടിൽ iPhone 16 വലിയ ഓഫറിൽ -
Jio long validity plan
റീചാർജ് മറക്കാം! 11 മാസം Jio SIM ആക്ടീവ്, ചെലവ് മാസം 158 രൂപ, അൺലിമിറ്റഡ് കോളുകളും
Anoop KrishnanExperienced Social Media And Content Marketing Specialist