വാലിഡിറ്റി കുറച്ചുകൊണ്ട് ജിയോ ,ധനാ ധൻ ഓഫറുകൾ ജൂലൈ 31വരെ മാത്രം

HIGHLIGHTS

309 രൂപയുടെ പുതിയ ഓഫറിൽ വെറും 56 ദിവസത്തെ വാലിഡിറ്റി

 

ജിയോയുടെ നിലവിലത്തെ ഓഫറായ ധനാ ധൻ ഓഫറുകൾ ജൂലൈ 31 അവസാനിക്കുന്നു .അതിനു ശേഷം ജിയോയുടെ പുതിയ 399 രൂപയുടെ ഓഫറുകളാണ് ലഭിക്കുന്നത് .

ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 84 ദിവസത്തേക്ക് ലഭിക്കുന്നു .അതുപോലെതന്നെ 309 റീച്ചാർജിൽ 1 ജിബിയുടെ ഡാറ്റവീതം 56 ദിവസത്തേക്ക് ലഭിക്കുന്നു .

നിലവിൽ ധനാ ധൻ ഓഫറുകളിൽ 309 രൂപയ്ക്ക് 84 ജിബി ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ 56 ജിബിലഭിക്കുന്നത് .കൂടാതെ അണ്‍ലിമിറ്റഡ് എസ്എംഎസ്, ലോക്കല്‍ കോളുകള്‍, എസ്റ്റിഡി, റോമിങ്ങ് എന്നിവയും നല്‍കുന്നുണ്ട്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :