11,000 രൂപ ക്യാഷ് ബാക്ക് ഓഫർ "ആപ്പിൾ ഐ ഫോൺ 7 ,7 പ്ലസ് "

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Oct 2016
HIGHLIGHTS
  • ഒക്ടോബർ 1 മുതൽ 5 വരെ മാത്രം

11,000 രൂപ ക്യാഷ് ബാക്ക് ഓഫർ "ആപ്പിൾ ഐ ഫോൺ 7 ,7 പ്ലസ് "
11,000 രൂപ ക്യാഷ് ബാക്ക് ഓഫർ "ആപ്പിൾ ഐ ഫോൺ 7 ,7 പ്ലസ് "

ഓൺലൈനിങ് ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണും ,HDFC ബാങ്കും ചേർന്ന് അവതരിപ്പിക്കുന്ന പുതിയ ഓഫർ ആണ് ക്യാഷ് ബാക്ക് ഓഫർ .ആപ്പിളിന്റെ ഏറ്റവും പുതിയ 2 മോഡലുകളായ ആപ്പിൾ ഐ ഫോൺ 7 പിന്നെ ആപ്പിളിന്റെ ഐ ഫോൺ 7 പ്ലസ് എന്നിമോഡലുകൾക്കാണ് ഇപ്പോൾ 11000 രൂപവരെ ക്യാഷ് ബാക്ക് ഓഫർ വന്നിരിക്കുന്നത് .

ഒക്ടോബർ 1 മുതൽ 5 വരെയാണ് ആമസോണിൽ ഈ ഓഫർ ഉള്ളത് . 11,000 രൂപ HDFC യുടെ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡ് വഴി ഉത്പന്നങ്ങൾ വാങ്ങിയാൽ മാത്രമേ ഈ ഓഫർ ബാധകമാകുകയുള്ളു .

ജനുവരി പകുതിക്കുള്ളിൽ ഈ ക്യാഷ് ബാക്ക് നിങ്ങളുടെ HDFC ക്രെഡിറ്റ് ,ഡെബിറ്റ് കാർഡിൽ ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് HDFC അല്ലെങ്കിൽ ആമസോൺ വെബ് സൈറ്റ് പരിശോധിക്കാവുന്നതാണ് .

Apple iPhone 5s ആമസോൺ വഴി വാങ്ങിക്കാം ,വില 19,207

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements