അൺലിമിറ്റഡ് കോളിംഗ് ഓഫറുകളുമായി BSNL

HIGHLIGHTS

6 ജിബിയുടെ ഡാറ്റ ,അൺലിമിറ്റഡ് കോളിംഗ്

BSNL അവരുടെ ഏറ്റവും പുതിയ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി .BSNL പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് മാത്രമാണ് ഈ ഓഫറുകൾ ബാധകം .ഓഫറുകൾ ഈ പ്രകാരം ആണ് .599 രൂപയുടെ പ്ലാനിൽ ആണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

599 രൂപയുടെ റീചാർജിൽ BSNL പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 6 ജിബിയുടെ 3ജി ഡാറ്റ .ആദ്യത്തെ 4 മാസം ആണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് BSNL വെബ് സൈറ്റ് സന്ദർശിക്കുക 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :