മാർച്ച് അവസാനത്തില് പുതിയ ഓഫറുകളുമായി എയർടെൽ

HIGHLIGHTS

മാർച്ച് 31 നു ശേഷം പുതിയ ഓഫറുകളുമായി ജിയോ .എയർടെൽ ,ഐഡിയവോഡ

എയർടെൽ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്തയാണിത് .ജിയോയെ നേരിടാൻ എയർടെൽ കിടിലൻ ഓഫറുകൾ കൊണ്ടാണ് വരാനിരിക്കുന്നത് .ഇത്തവണ എയർടെൽ എത്തുന്നത് 145 രൂപയുടെ റീചാർജിൽ ആണ് .

145 രൂപയുടെ റീചാര്ജില് നിങ്ങൾക്ക് ലഭിക്കുന്നു 14 ജിബിയുടെ 3ജി / ജി ഡാറ്റ കൂടാതെ എയർടെൽ ടു എയർടെൽ കോളിംങ് സൗജന്യം .

ജിയോയുടെ 303 രൂപയ്ക്ക് 30 ജിബിയുടെ 4ജി ഓഫറിനെ താരതമ്മ്യം ചെയ്യുമ്പോൾ ഈ എയർടെൽ പുറത്തിറക്കിയ ഈ പുതിയ ഓഫർ ലാഭകരം എന്നുതന്നെപറയേണ്ടിവരും .

145 രൂപയുടെ ഓഫർ കൂടാതെ തന്നെ 345 രൂപയുടെ മറ്റൊരു ഓഫര് കൂടി ഉടൻ പുറത്തിറക്കും .എന്നു മുതൽ ഓഫർ പ്രാബല്യത്തിൽ വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :