1000 രൂപയുടെ 4ജി സ്മാർട്ട് ഫോണുകളുമായി എയർടെൽ HIGHLIGHTS
ഇനി എന്തൊക്കെ കാണണം ,ജിയോ ഒന്ന് പുറത്തിറക്കിയപ്പോൾ ഐഡിയ ഇപ്പോൾ എയർട്ടലും
ടെലികോം മേഖലയിൽ മാത്രമല്ല ഇപ്പോൾ സ്മാർട്ട് ഫോൺ രംഗത്തും പൊരിഞ്ഞ പോരാട്ടംതന്നെയാണ് നടക്കുന്നത് .അതിനു ഒരു ഉത്തമഉദാഹരണം തന്നെയാണ് ജിയോയുടെ 1500 രൂപയുടെ സ്മാർട്ട് ഫോണിനു പിന്നാലെ ഐഡിയ അവരുടെ 2500 രൂപയുടെ സ്മാർട്ട് ഫോണുകളും ഇപ്പോൾ എയർടെൽ 1000 രൂപയുടെ സ്മാർട്ട് ഫോണുകളുമായിട്ട് എത്തുന്നത് .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
എന്നാൽ ഇപ്പോൾ കിട്ടിയ സൂചനകൾ എയര്‍ടെല്ലും തങ്ങളുടെ 4ജി ഫോണ്‍ 1000 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോണ്‍ റെഡാറിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോ 4ജി ഫോണിനോടു മത്സരിക്കാനായി എയര്‍ടെല്ലും 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കാൻ പോകുകയാണ് .2017 ൽ തന്നെ പുറത്തിറക്കുമെന്നാണ് സൂചനകൾ .
Latest Article
Happy Fathers Day Wishes malayalam, ഹാപ്പി ഫാദേഴ്സ് ഡേ, ഹാപ്പി ഫാദേഴ്സ് ഡേ 2026, ഫാദേഴ്സ് ഡേ 2026, ഫാദേഴ്സ് ഡേ,
50+ Happy Father’s Day Wishes: സ്നേഹത്തണലാകുന്ന അച്ഛന് ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ Motorola Edge 50 Neo വാങ്ങാൻ പറ്റിയ സമയം; വില 20,000 രൂപയിൽ താഴെ
Created Using AI
Jio വരിക്കാരേ, നിങ്ങൾക്കിനി കോളിങ്ങിലും MyJio ആപ്പിലും സ്മാർട്ട് AI സേവനങ്ങൾ!
_APPLE iPhone 16 (
ആമസോണിൽ കാലി, ഫ്ലിപ്കാർട്ടിൽ iPhone 16 വലിയ ഓഫറിൽ
Jio long validity plan
റീചാർജ് മറക്കാം! 11 മാസം Jio SIM ആക്ടീവ്, ചെലവ് മാസം 158 രൂപ, അൺലിമിറ്റഡ് കോളുകളും Team Digit Team Digit is made up of some of the most experienced and geekiest technology editors in India!