6ജിബിയുടെ റാംമ്മിൽ മോട്ടോ X4 ഫ്ലിപ്പ്കാർട്ടിൽ എത്തി ,വില ?

Updated on 30-Jan-2018
HIGHLIGHTS

12MP + 8MP ഡ്യൂവൽ പിൻ ക്യാമെറയിൽ മോട്ടോ X4 2018 എഡിഷൻ

 

കഴിഞ്ഞവർഷം മോട്ടോയുടെ പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ് മോട്ടോ X4.എന്നാൽ ഇപ്പോൾ ഇതിന്റെ 6 ജിബിയുടെ വേരിയന്റ് ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നു .ഇതിന്റെ വില വരുന്നത് 24,999 രൂപയാണ് .5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

Qualcomm Snapdragon 636 പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 8.0 Oreo ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ മറ്റു രണ്ടു മോഡലുകളും പ്രവർത്തിക്കുന്നത് Snapdragon 630 പ്രോസസറിലാണ് .ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

12+8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :