കലിയും ,കസബയും ഇനി പഴങ്കഥകൾ ” പുലിമുരുകൻ “

HIGHLIGHTS

റെക്കോർഡുകളെ പിഴുതെറിഞ്ഞ് പുലിമുരുകന്റെ തേരോട്ടം

കലിയും ,കസബയും ഇനി പഴങ്കഥകൾ ” പുലിമുരുകൻ “

റെക്കോർഡുകളെ കാറ്റിൽ പറത്തിക്കൊണ്ട് പുലിമുരുകന്റെ തേരോട്ടം .സെപ്റ്റംബർ 10ന് വൈകിട്ട് ആറുമണിക്ക് പുറത്തിറക്കിയ ട്രെയിലർ 24 മണിക്കൂറിനുള്ളിൽ കണ്ടത് 5.91 ലക്ഷം ആളുകളാണ്. മലയാളത്തിൽ ഇതു റെക്കോർഡ് ആണ്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 729,439 ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത്.

Digit.in Survey
✅ Thank you for completing the survey!

മമ്മൂട്ടിയുടെ ചിത്രമായ കസബയുടെയും ,ദുൽഖർ ചിത്രമായ കലിയുടെയും റെക്കോർഡുകൾ കാറ്റിൽ പറത്തികൊണ്ടാണ് താരരാജാവ് പുലിമുരുകനുമായിട്ട് വന്നിരിക്കുന്നത് .വൈശാഖ് സംവിധാനം ചിത്രം ഒക്ടോബർ 7നു തിയറ്ററുകളിൽ എത്തുന്നു .

മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത് .25 കോടി മുതല്‍മുടക്കില്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിർമാണം നിർവ്വഹിച്ചിരിക്കുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo