തിയറ്ററിൽ ഇടിവെട്ട് ദുരന്തം ;ഇതാ OTT യിൽ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Sep 2022
HIGHLIGHTS
  • ഇതാ മറ്റൊരു പാൻ ഇന്ത്യൻ സിനിമകൂടി OTT യിൽ എത്തി

  • Liger എന്ന സിനിമയാണ് ഇപ്പോൾ OTT യിൽ എത്തിയിരിക്കുന്നത്

തിയറ്ററിൽ ഇടിവെട്ട് ദുരന്തം ;ഇതാ OTT യിൽ പുറത്തിറക്കി
തിയറ്ററിൽ ഇടിവെട്ട് ദുരന്തം ;ഇതാ OTT യിൽ പുറത്തിറക്കി

കഴിഞ്ഞ മാസ്സം പാൻ ഇന്ത്യൻ റിലീസ് ആയി തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു Liger എന്ന സിനിമ.തിയറ്ററുകളിൽ വൻ പരാജയം ആയ ഈ സിനിമ ഇപ്പോൾ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുകയാണ് .

തെലുങ്കിലെ സൂപ്പർ താരം വിജയ് ആണ് നായകനായി എത്തിയിരിക്കുന്നത് .അതുപോലെ തന്നെ മഹേഷ് ബാബുവിന്റെ പോക്കിരി അടക്കമുള്ള സിനിമ സംവിധാനം ചെയ്ത പുരി ജഗന്നാഥ്‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .

Vikrant Rona ഇതാ OTT റിലീസിന് എത്തിയിരിക്കുന്നു

ജൂലൈ മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ ഒരു പാൻ ഇന്ത്യൻ സിനിമ ആയിരുന്നു Vikrant Rona എന്ന സിനിമ .സമ്മിശ്ര പ്രതികരണം ആയിരുന്നു കിച്ച സുദീപ നായകനായി അഭിനയിച്ച ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .

എന്നാൽ ഈ ചിത്രം ബോക്സ് ഓഫിസിൽ വിജയം കൈവരിച്ചിരുന്നു .നേരത്തെ ഈ സിനിമയുടെ ഹിന്ദി OTT പുറത്തിറങ്ങിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ തമിഴ് അടക്കമുളള ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്നു .ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണാവുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Liger OTT Released
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements