ജിയോ 299 രൂപയ്ക്ക് നൽകുന്ന പ്ലാൻ വി ഐ നൽകുന്നത് ?
ജിയോയുടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ
കൂടാതെ വൊഡാഫോൺ ഐഡിയയും ആയി ഒരു ചെറിയ താരതമ്യം
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതായത് നേരത്തെ ലഭിച്ചിരുന്ന പ്ലാനുകളിൽ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 299 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .നേരത്തെ ഈ പ്ലാനുകൾ കുറഞ്ഞ ചിലവിൽ ആയിരുന്നു വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത് .
Surveyഅതുപോലെ തന്നെ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് 359 രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .359 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .നേരത്തെ വൊഡാഫോൺ ഐഡിയ 299 രൂപയ്ക്ക് നൽകിയിരുന്ന ഒരു പ്ലാൻ ആയിരുന്നു .
എന്നാൽ ജിയോയുടെ ഉപഭോക്താക്കൾക്കും 299 രൂപയുടെ പ്ലാനുകളിലാണ് ഇതേ ഓഫറുകൾ ലഭ്യമാകുന്നത് .299 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.
അതുപോലെ തന്നെ കുറഞ്ഞ ചിലവിൽ ലഭിക്കുന്നത് മറ്റു രണ്ടു പ്ലാനുകളാണ് 199 രൂപയുടെ കൂടാതെ 239 രൂപയുടെ പ്ലാനുകൾ . 199 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ് .23 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി 239 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ്
റീചാർജുകൾക്ക്
Experienced Social Media And Content Marketing Specialist View Full Profile
