Install App Install App

ജിയോ,എയർടെൽ,വിഐ ഉപഭോക്താവാണോ ;എങ്കിൽ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Oct 2021
HIGHLIGHTS
  • എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ നൽകുന്ന ഓഫറുകൾ

  • കുറഞ്ഞ ചിലവിൽ മുതൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകൾ ആണ് ഇത്

  • കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ,ആമസോൺ പ്രൈം എന്നിവയും ലഭിക്കുന്നുണ്ട്

ജിയോ,എയർടെൽ,വിഐ ഉപഭോക്താവാണോ ;എങ്കിൽ ഇതാ
ജിയോ,എയർടെൽ,വിഐ ഉപഭോക്താവാണോ ;എങ്കിൽ ഇതാ

വൊഡാഫോൺ ഐഡിയ പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് 449 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകൾ .449 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അടുത്ത ലഭിക്കുന്ന ഒരു ഓഫർ ആണ് 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .399  രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഓഫറുകളിൽ ഒന്നാണ് 699 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകൾ .699 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് . അടുത്ത ലഭിക്കുന്ന ഒരു ഓഫർ ആണ് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .299  രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .

ജിയോ നൽകുന്ന പ്ലാനുകൾ 

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ ഓഫറുകൾ ലഭിക്കുന്നതാണ് .ജിയോ ഇപ്പോൾ അവരുടെ Disney+Hotstar ഓഫറുകളിൽ മാറ്റങ്ങൾ വരുത്തിയിരിയ്ക്കുന്നു .ഇപ്പോൾ 10ജിബി വരെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .5ജിബിയുടെ ഡാറ്റ  6GBയുടെ ഡാറ്റ  കൂടാതെ 10 ജിബിയുടെ ഡാറ്റ എന്നിവ എക്സ്ട്രാ ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .499 രൂപയുടെ പ്ലാനുകൾ ,888 രൂപയുടെ പ്ലാനുകൾ കൂടാതെ 2599 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നതാണ് . 

ആദ്യം ലഭിക്കുന്ന ഓഫർ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് . 

അടുത്തതായി ലഭിക്കുന്നത് 888  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .888 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക്  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .5ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എക്സ്ട്രാ ലഭിക്കുന്നതാണ് . 

എയർടെൽ നൽകുന്ന പ്ലാനുകൾ 

എയർടെൽ ഉപഭോക്താക്കൾക്ക് വളരെ മികച്ച പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ മികച്ച ഡാറ്റ പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ സബ്‌സ്‌ക്രിപ്‌ഷനുകളും എയർടെൽ ഓഫറുകൾക്ക് ഒപ്പം ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .അത്തരത്തിൽ എയർടെൽ സൗജന്യമായി ആമസോൺ പ്രൈം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം . അതി ആദ്യം എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ് .149 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .

ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് . അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 219 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .219 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന  1 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട്  അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .249 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട്  അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 298 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .298 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jio vs Airtel vs Vodafone Idea;Offer Comparison
Tags:
Jio Jio Best Offer Jio Unlimited Jio 4G Unlimited Airtel Airtel Unlimited Offer Vi Vi Unlimited ജിയോ എയർടെൽ വിഐ
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
DMCA.com Protection Status