50 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

Updated on 08-Nov-2021
HIGHLIGHTS

ഇപ്പോൾ എയർടെൽ ,വൊഡാഫോൺ ഐഡിയ കൂടാതെ ജിയോ നൽകുന്ന പ്ലാനുകൾ

50 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ നോക്കുന്നത്

ഇപ്പോൾ മികച്ച ഓഫറുകളാണ് എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് നൽകുന്നത് .എന്നാൽ ഇപ്പോൾ കുറഞ്ഞ ചിലവിലും ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ എയർടെൽ ,വൊഡാഫോൺ ഐഡിയ കൂടാതെ റിലയൻസ് ജിയോ നൽകുന്ന പ്ലാനുകൾ നോക്കാം .ഈ പ്രീപെയ്ഡ് പ്ലാനുകൾ 50 രൂപയ്ക്ക് താഴെ റീച്ചാർജ്ജ്‌ ചെയ്യാവുന്ന പ്ലാനുകൾ ആണ് .കൂടാതെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .

വൊഡാഫോൺ ഐഡിയ നൽകുന്ന പ്ലാനുകൾ

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് 50 രൂപയ്ക്ക് താഴെ ആദ്യം ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് 16 രൂപയുടെ പ്ലാനുകൾ .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .24 മണിക്കൂർ അതായത് 1 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രം റീച്ചാർജ്ജ്‌ ചെയ്യാവുന്ന ഒരു ചെറിയ പ്ലാനുകളിൽ ഒന്നാണ് വൊഡാഫോൺ ഐഡിയ നൽകുന്ന ഈ പ്ലാനുകൾ  .

അടുത്തതായി വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 48 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .48  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3  ജിബിയുടെ ഡാറ്റയാണ്.28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രം റീച്ചാർജ്ജ്‌ ചെയ്യാവുന്ന മറ്റൊരു  പ്ലാനുകളിൽ ഒന്നാണ് വൊഡാഫോൺ ഐഡിയ നൽകുന്ന ഈ പ്ലാനുകൾ  .

എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ

അടുത്തതായി എയർടെൽ പ്രീപെയ്ഡ്  ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 48 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .48  രൂപയുടെ റീച്ചാർജുകളിൽ എയർടെൽ  ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3  ജിബിയുടെ ഡാറ്റയാണ്.ഡാറ്റയ്ക്ക് വേണ്ടി മാത്രം റീച്ചാർജ്ജ്‌ ചെയ്യാവുന്ന മറ്റൊരു  പ്ലാനുകളിൽ ഒന്നാണ് എയർടെൽ നൽകുന്ന ഈ പ്ലാനുകൾ .അതുപോലെ തന്നെ 19 രൂപയുടെ മറ്റൊരു ചെറിയ പ്രീപെയ്ഡ് പ്ലാനുകൾ കൂടി എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .

ജിയോ നൽകുന്ന പ്ലാനുകൾ നോക്കാം

ജിയോ നൽകുന്ന പ്ലാനുകളാണ് 51 രൂപയുടെ ,കൂടാതെ 21 രൂപയുടെ & 11 രൂപയുടെ പ്ലാനുകൾ .51 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 21 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയും ആണ് .അവസാനമായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 11 രൂപയുടെ പ്ലാനുകളാണ് .11 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയും ആണ് .

റീചാർജുകൾക്ക് 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :