ഒരുപടി മുന്നിൽ ജിയോ ;75 രൂപയുടെ അൺലിമിറ്റഡ് ഇതാ

HIGHLIGHTS

ജിയോയുടെ പുതിയ താരിഫ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു

പ്ലാനുകളിൽ 20 ശതമാനം വരെയാണ് ഇപ്പോൾ വില വർദ്ധിപ്പിച്ചിരിക്കുന്നത്

ഒരുപടി മുന്നിൽ ജിയോ ;75 രൂപയുടെ അൺലിമിറ്റഡ് ഇതാ

ജിയോയുടെ പ്ലാനുകളിലും ഇപ്പോൾ വില വർദ്ധിപ്പിച്ചിരുന്നു .ജിയോ ഡിസംബർ 1 മുതൽ എല്ലാം പ്ലാനുകളിലും 20 ശതമാനം വരെയും കൂടാതെ വാലിഡിറ്റിയിലും മാറ്റങ്ങൾ വരുത്തിയാണ് പുതിയ പ്ലാനുകൾ .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ മുതൽ ജിയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും അവരുടെ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു .ഇപ്പോൾ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ  പ്ലാനുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

75 രൂപ മുതൽ പ്ലാനുകൾ ലഭിക്കുന്നുണ്ട് .23 ദിവസ്സത്തെ വരെ വാലിഡിറ്റിയിൽ ആണ് 75 രൂപ പ്ലാനുകൾ ലഭിക്കുന്നത് .ഫ്രീഡം പ്ലാനുകൾ നോക്കുകയാണെങ്കിൽ 296 രൂപയ്ക്ക് ആണ് ഇനി ലഭിക്കുക .296 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 25 ജിബി ഡാറ്റ 30 ദിവസത്തേക്ക് ലഭിക്കുന്നു .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 179 രൂപയുടെ പ്ലാനുകളാണ് .179 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .24 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .149 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ലഭിക്കുന്നു .20 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 199 രൂപയുടെ പ്ലാനുകൾ ആണ് .199 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്  .23 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി 239 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത്.

അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്ലാനുകൾ ആണ് .479  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്  .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതുപോലെ തന്നെ 666 രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ 1.5ജിബിയുടെ ഡാറ്റ ദിവസ്സവും കൂടാതെ അൺലിമിറ്റഡ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo