Digit.in

10ജിബി എക്സ്ട്രാ ഇതാ ; പുതിയ പ്ലാനുകൾ അവതരിപ്പിച്ചു ജിയോ

Highlights

റിലയൻസ് ജിയോയുടെ പുതിയ പ്ലാനുകൾ ഇതാ എത്തിയിരിക്കുന്നു

10ജിബി വരെ എക്സ്ട്രാ നൽകുന്ന പുതുക്കിയ പ്ലാനുകളാണ് ഇത്

10ജിബി എക്സ്ട്രാ ഇതാ ; പുതിയ പ്ലാനുകൾ അവതരിപ്പിച്ചു ജിയോ

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ ഓഫറുകൾ ലഭിക്കുന്നതാണ് .ജിയോ ഇപ്പോൾ അവരുടെ Disney+Hotstar ഓഫറുകളിൽ മാറ്റങ്ങൾ വരുത്തിയിരിയ്ക്കുന്നു .ഇപ്പോൾ 10ജിബി വരെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .5ജിബിയുടെ ഡാറ്റ  6GBയുടെ ഡാറ്റ  കൂടാതെ 10 ജിബിയുടെ ഡാറ്റ എന്നിവ എക്സ്ട്രാ ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .499 രൂപയുടെ പ്ലാനുകൾ ,888 രൂപയുടെ പ്ലാനുകൾ കൂടാതെ 2599 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

ആദ്യം ലഭിക്കുന്ന ഓഫർ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 888  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .888 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക്  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .5ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എക്സ്ട്രാ ലഭിക്കുന്നതാണ് .

അവസാനമായി  ലഭിക്കുന്ന ഓഫർ 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .2599  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 10 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .365  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile