മാസ്സം 75 രൂപ ;336 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ ഓഫറുകൾ

HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

കുറഞ്ഞ ചിലവിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്ലാനുകൾ ലഭിക്കുന്നുണ്ട്

അത്തരത്തിൽ ജിയോ നൽകുന്ന പ്ലാനുകൾ നോക്കാം

മാസ്സം 75 രൂപ ;336 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ ഓഫറുകൾ

നിലവിൽ വൊഡാഫോൺ ഐഡിയ ,എയർടെൽ കൂടാതെ ജിയോ എന്നി ടെലികോം നെറ്റ് വർക്കുകൾ അവരുടെ പ്ലാനുകളിൽ 20 ശതമാനം വർദ്ധിപ്പിച്ചിരിക്കുന്നു .എന്നാലും ചില വലിയ പ്ലാനുകൾ മാസ്സ കണക്കിൽ നോക്കുകയാണെങ്കിൽ അത് ലാഭകരം എന്ന് തന്നെ പറയാം അത്തരത്തിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 899 രൂപയുടെ പ്ലാനുകൾ .899 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2ജിബി ഡാറ്റ(28 ദിവസ്സം ) കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവയാണ് .വാലിഡിറ്റി ലഭിക്കുന്നത് 336 ദിവസ്സത്തേക്കാണ്‌ .എന്നാൽ ഈ പ്ലാനുകൾ മാസ്സ കണക്കിൽ നോക്കുകയാണെങ്കിൽ ഏകദേശം 75 രൂപ ചിലവ് മാത്രമാണ് ഉപഭോക്താക്കൾക്ക് വരുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം 

.ഇപ്പോൾ റിലയൻസ്  ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .299 രൂപയുടെ ,666 രൂപയുടെ കൂടാതെ 719 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് നിങ്ങൾ റീച്ചാർജ്ജ്‌ ചെയ്യുന്ന തുകയുടെ 20 ശതമാനം തിരികെ നിങ്ങൾക്ക് തന്നെ ലഭിക്കും .ഓഫറുകൾ നോക്കാം .

299 രൂപയുടെ പ്ലാനുകൾ ആണ് അതിൽ എടുത്തു പറയേണ്ടത് .ഈ 299 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 299 രൂപയുടെ പ്ലാനുകളിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്ലാനുകളിൽ ആണ് .ഈ 666 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 666 രൂപയുടെ പ്ലാനുകളിലും റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .

അവസാനമായി ക്യാഷ് ബാക്ക് ലഭിക്കുന്ന പ്ലാൻ ആണ് 719 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.

റീച്ചാർജ്ജ്‌ ഇവിടെ ചെയ്യാം 

Experienced Social Media And Content Marketing Specialist View Full Profile