വെറും ഒരു രൂപയ്ക്ക് ജിയോ നിങ്ങൾക്ക് നൽകുന്ന പ്ലാനുകൾ ഇതാ

HIGHLIGHTS

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

1 രൂപയുടെ പ്ലാനുകൾ വരെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നു

വെറും ഒരു രൂപയ്ക്ക് ജിയോ നിങ്ങൾക്ക് നൽകുന്ന പ്ലാനുകൾ ഇതാ

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ വെത്യസ്തമായ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 20 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്ന പ്ലാനുകൾ .എന്നാൽ ഇപ്പോൾ മറ്റൊരു വെത്യസ്തമായ പ്ലാനുകൾ ജിയോ അവതരിപ്പിച്ചിരിക്കുന്നു .അതെ 1 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .1 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് നിലവിൽ 10 MBയുടെ ഡാറ്റ 1 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .മൈ ജിയോ ആപ്പ് വഴി ഇപ്പോൾ റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ജിയോ അൺലിമിറ്റഡ് ഓഫറുകൾ 1 വർഷത്തേക്ക് ഇതാ എത്തിയിരിക്കുന്നു

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് മികച്ച ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .1 വർഷത്തെ വാലിഡിറ്റിയിൽ വരെയാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാക്കുന്നത് .601 രൂപയുടെ പ്ലാനുകൾ ,799 രൂപയുടെ പ്ലാനുകൾ ,1066 രൂപയുടെ പ്ലാനുകൾ കൂടാതെ 3119 രൂപയുടെ പ്ലാനുകളിൽ ആണ് ഈ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ക്രിക്കറ്റ് പ്ലാനുകൾ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

601 രൂപയുടെ പ്ലാനുകൾ 

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന ആദ്യത്തെ കുറഞ്ഞ പ്ലാൻ ആണ് 601 രൂപയുടെ പ്ലാനുകൾ .601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് & 6 ജിബിയുടെ എക്സ്ട്രാ ഡാറ്റ എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

799  രൂപയുടെ പ്ലാനുകൾ 

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അടുത്ത പ്ലാൻ ആണ് 799  രൂപയുടെ പ്ലാനുകൾ .799  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .56  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

3119 രൂപയുടെ പ്ലാനുകൾ

  ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അവസാനത്തെ പ്ലാൻ ആണ് 3119 രൂപയുടെ പ്ലാനുകൾ .3119  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .365  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo