ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട്.കുറഞ്ഞ ചിലവിൽ മൊബൈൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആളാണ് ജിയോ ലിങ്ക് പ്ലാനുകൾ .ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് 1 മാസ്സത്തെ വാലിഡിറ്റിയിൽ മുതൽ 6 മാസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭ്യമാകുന്നതാണു് .അത്തരത്തിൽ ഇപ്പോൾ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം .
Survey
✅ Thank you for completing the survey!
ആദ്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു ജിയോ ലിങ്ക് പ്ലാൻ ആണ് 699 രൂപയുടെ പ്ലാനുകൾ .699 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 156 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 2099 രൂപയുടെ പ്ലാനുകൾ ആണ് .2099 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .84 + 14 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 48 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 538 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 4199 രൂപയുടെ പ്ലാനുകൾ ആണ് .4199 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .168 + 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 96 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 1076 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .