ജിയോ മാത്രമാണ് ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ
ക്യാഷ് ബാക്ക് പ്ലാനുകൾ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു
ജിയോയുടെ ഉപഭോക്ത്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകളും ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .ഇപ്പോൾ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .299 രൂപയുടെ ,666 രൂപയുടെ കൂടാതെ 719 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് നിങ്ങൾ റീച്ചാർജ്ജ് ചെയ്യുന്ന തുകയുടെ 20 ശതമാനം തിരികെ നിങ്ങൾക്ക് തന്നെ ലഭിക്കും .ഓഫറുകൾ നോക്കാം .
Survey299 രൂപയുടെ പ്ലാനുകൾ ആണ് അതിൽ എടുത്തു പറയേണ്ടത് .ഈ 299 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 299 രൂപയുടെ പ്ലാനുകളിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്ലാനുകളിൽ ആണ് .ഈ 666 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 666 രൂപയുടെ പ്ലാനുകളിലും റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .
അവസാനമായി ക്യാഷ് ബാക്ക് ലഭിക്കുന്ന പ്ലാൻ ആണ് 719 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.
Experienced Social Media And Content Marketing Specialist View Full Profile
