ജിയോ റീച്ചാർജ്ജുകൾ ചെയ്യുന്നതിന് മുൻപ് ഇത് ശ്രദ്ധിക്കുക
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫർ നോക്കാം
20 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്
200 രൂപയ്ക്ക് മുകളിൽ റീച്ചാർജ്ജ് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് റീച്ചാർജ്ജ് ക്യാഷ് ബാക്ക് ഓഫറുകൾ .ജിയോ ഉപഭോക്താക്കൾക്ക് റീച്ചാർജ്ജ് ചെയ്യുന്ന തുകയുടെ 20 ശതമാനം വരെ TC അനുസരിച്ചു ക്യാഷ് ബാക്ക് ആണ് തിരികെ നൽകും .
Survey200 രൂപയ്ക്ക് മുകളിൽ റീച്ചാർജ്ജ് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .ഒക്ടോബർ 2 മുതൽ ജിയോ ഉപഭോക്താക്കൾക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുന്നതാണ് .
10ജിബി എക്സ്ട്രാ തരുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ചു ജിയോ
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ ഓഫറുകൾ ലഭിക്കുന്നതാണ് .ജിയോ ഇപ്പോൾ അവരുടെ Disney+Hotstar ഓഫറുകളിൽ മാറ്റങ്ങൾ വരുത്തിയിരിയ്ക്കുന്നു .ഇപ്പോൾ 10ജിബി വരെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .5ജിബിയുടെ ഡാറ്റ 6GBയുടെ ഡാറ്റ കൂടാതെ 10 ജിബിയുടെ ഡാറ്റ എന്നിവ എക്സ്ട്രാ ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .499 രൂപയുടെ പ്ലാനുകൾ ,888 രൂപയുടെ പ്ലാനുകൾ കൂടാതെ 2599 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
ആദ്യം ലഭിക്കുന്ന ഓഫർ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 888 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .888 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .5ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എക്സ്ട്രാ ലഭിക്കുന്നതാണ് .
അവസാനമായി ലഭിക്കുന്ന ഓഫർ 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 10 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
