999 രൂപയുടെ പുത്തൻ Recharge Planൽ, OTT Subscriptionനും ഫ്രീ!

HIGHLIGHTS

ജിയോ ഉപയോക്താക്കൾക്കായി 999 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നു

OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ നൽകുന്നുണ്ട്

മറ്റു ആനുകൂല്യങ്ങളും ഓഫറുകളും എന്തൊക്കെയാണെന്ന് നോക്കാം

999 രൂപയുടെ പുത്തൻ Recharge Planൽ, OTT Subscriptionനും ഫ്രീ!

റിലയൻസ് ജിയോ(Jio) ഉപയോക്താക്കൾക്കായി ഒരു പോസ്റ്റ് പെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നു. 999 രൂപയാണ് ഈ ഫാമിലി പ്ലാനിന്റെ നിരക്ക്. ഈ പ്ലാനിൽ ഒരൊറ്റ റീചാർജിൽ മുഴുവൻ കുടുംബത്തിനും ഡാറ്റ, കോളിംഗ്, OTT ആപ്പുകൾ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. ഇതോടൊപ്പം മറ്റ് പല സേവനങ്ങളും സൗജന്യമായി ജിയോ(Jio) വാഗ്ദാനം ചെയ്യുന്നു. പ്ലാനിൽ, ഒരു റീചാർജിൽ നിങ്ങൾക്ക് കുടുംബത്തിലെ പരമാവധി രണ്ട് പേരെ വരെ ചേർക്കാൻ കഴിയും. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

ജിയോ(Jio)599 പ്ലാൻ

ഈ പ്ലാനിൽ, ഓരോ ബില്ലിംഗ് സൈക്കിളിലും ഉപയോക്താക്കൾക്ക് 100GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഡാറ്റാ പരിധി കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ ഈടാക്കും. കൂടാതെ, ഈ പ്ലാനിൽ 200 ജിബി ഡാറ്റ റോൾ ഓവർ സൗകര്യം ലഭ്യമാണ്. അൺലിമിറ്റഡ് കോളിംഗിനൊപ്പം പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. ഈ പ്ലാനിൽ, നെറ്റ്ഫ്ലിക്സിനൊപ്പം, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഒരു വർഷത്തേക്ക് ലഭിക്കും.

ജിയോ(Jio)യുടെ 799 പ്ലാൻ

ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റ ഒരു വർഷത്തേക്ക് വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിലേക്ക് രണ്ട് ഉപയോക്താക്കളെ ചേർക്കാം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസും ലഭിക്കും.

ജിയോ(Jio)യുടെ 999 പ്ലാൻ

OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ നൽകുന്നുണ്ട്. ഇതിൽ വീട്ടിലെ നാലുപേരെ ചേർക്കാം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും ദിവസേനയും ലഭിക്കും. കൂടാതെ, ഈ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് സൗകര്യം ലഭ്യമാണ്. കൂടാതെ, OTT സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്.

Nisana Nazeer

Nisana Nazeer

Digit.in
Logo
Digit.in
Logo