11 രൂപമുതൽ ഡാറ്റ പ്ലാനുകളുമായി ഇതാ റിലയൻസ് ജിയോ

HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന 11 രൂപ മുതലുള്ള ഡാറ്റ പ്ലാനുകൾ

ഡാറ്റ തീർന്നുപോയാൽ ഉപയോഗിക്കാവുന്ന പ്ലാനുകൾ ആണിത്

11 രൂപ മുതൽ 101 രൂപവരെയുള്ള പ്ലാനുകൾ ഇപ്പോൾ ലഭ്യമാണ്

11 രൂപമുതൽ ഡാറ്റ പ്ലാനുകളുമായി ഇതാ റിലയൻസ് ജിയോ

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്ലാനുകളിൽ ഒന്നാണ് 11 രൂപ മുതൽ ലഭിക്കുന്നത് .4ജി ഡാറ്റ വൗച്ചർ പ്ലാനുകൾ ആണിത് .അതായത് ജിയോ ഉപഭോക്താക്കൾക്ക് വാലിഡിറ്റി ഉണ്ട് എന്നാൽ ഡാറ്റ  സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ഡാറ്റ വൗച്ചർ പ്ലാനുകൾ ആണിത് .നിലവിൽ 11 രൂപയുടെ ,21 രൂപയുടെ ,51 രൂപയുടെ കൂടാതെ 101 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ആദ്യം ലഭിക്കുന്നത് 11 രൂപയുടെ 4ജി ഡാറ്റ  പ്ലാനുകളാണ്.ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒരു ഓഫർ ആണിത് .11 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1ജിബിയുടെ 4ജി ഡാറ്റയാണ് .അടുത്തതായി ലഭിക്കുന്നത് 21 രൂപയുടെ പ്ലാനുകൾ ആണ് .21 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2ജിബിയുടെ 4ജി ഡാറ്റയാണ് .ഈ രണ്ടു പ്ലാനുകളാണ് ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യുവാൻ സാധിക്കുന്നത് .

അടുത്തതായി റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ 4ജി ഡാറ്റ പ്ലാനുകൾ ആണ് .51 രൂപയുടെ 4ജി ഡാറ്റ വൗച്ചർ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6ജിബിയുടെ ഡാറ്റ പ്ലാനുകൾ ആണ് .അവസാനമായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 101 രൂപയുടെ 4ജി ഡാറ്റ വൗച്ചറുകൾ ആണ് .101 രൂപയ്ക്ക് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ 4ജി ഡാറ്റയാണ് .ഈ നാല് പ്ലാനുകളാണ് ഇപ്പോൾ 4ജി വൗച്ചറുകളിൽ ലഭിക്കുന്നത് .

അതുപോലെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ വർക്ക് ഫ്രയിം ഓഫറുകളും ലഭിക്കുന്നുണ്ട് .30 ജിബിയുടെ ഡാറ്റ ,40ജിബിയുടെ ഡാറ്റ കൂടാതെ 50ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് ജിയോ ഉപഭോക്താക്കൾക്ക് വർക്ക് ഫ്രം ഓഫറുകൾ ലഭിക്കുന്നത് .151 രൂപയുടെ ,201 രൂപയുടെ കൂടാതെ 251 രൂപയുടെ പ്ലാനുകളിലായാണ് 30,40 കൂടാതെ 50 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo